Today: 24 Mar 2017 GMT   Tell Your Friend
Advertisements
വിവാഹിതരെ വൈദികരാക്കേണ്ടി വരും: മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 10320171
വത്തിക്കാന്‍ സിറ്റി: വൈദികര്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന വിദൂര പ്രദേശങ്ങളിലേക്ക് വിവാഹിതരെ ശുശ്രൂഷകള്‍ക്ക് നിയോഗിക്കാന്‍ കത്തോലിക്കാ സഭ നിര്‍ബന്ധിതമായേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ആമസോണ്‍ പോലുള്ള പ്രദേശങ്ങളില്‍ പതിനായിരം കത്തോലിക്കര്‍ക്ക് ഒരു വൈദികന്‍ എന്ന കണക്കില്‍ മാത്രമാണ് ആളുള്ളത്. എന്നാല്‍, ബ്രപ്മചര്യ നിബന്ധന നീക്കുന്നത് വൈദിക ക്ഷാമത്തിനു പരിഹാരമല്ലെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

അടിയുറച്ച വിശ്വാസം തെളിയിക്കാന്‍ സാധിച്ച, വിവാഹിതരായ പുരുഷന്‍മാരെ വൈദികരാക്കുന്ന കാര്യം പഠിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്റേറണ്‍ റൈറ്റ് കത്തോലിക്കാ സഭയില്‍ വൈദികര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതിയുള്ളതാണ്. ആംഗ്ളിക്കന്‍ സഭയില്‍നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് മാറിയ വൈദികര്‍ക്കും വിവാഹ ജീവിതം തുടരുന്നതില്‍ തടസമില്ല.
- dated 12 Mar 2017


Comments:
Keywords: Europe - Otta Nottathil - 10320171 Europe - Otta Nottathil - 10320171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24320178
ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമം: ബെല്‍ജിയത്തില്‍ ഒരാള്‍ അറസ്റ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24320177
ഇരുനൂറിലേറെ അഭയാര്‍ഥികളെ മെഡിറ്ററേനിയനില്‍ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
23320179
യൂറോപ്യന്‍ പൗരന്‍മാര്‍ വിവരമറിയും: തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
23320172
മാഫിയ കൂട്ടക്കൊല: പ്രതി പിടിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരം സൂറിച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
22320172
യൂറോപ്പില്‍ സമയം ഏറ്റവും കൃത്യമായി പാലിക്കുന്ന ട്രെയിന്‍ കമ്പനനി എസ്ബിബി
തുടര്‍ന്നു വായിക്കുക
21320176
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബുര്‍ഖിനിയെച്ചൊല്ലി സ്ഥാനാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us