Today: 23 Oct 2018 GMT   Tell Your Friend
Advertisements
നാസി ചിഹ്നങ്ങളുടെ നിരോധനത്തില്‍ ഇളവ്
Photo #1 - Germany - Otta Nottathil - 10820181

ബര്‍ലിന്‍: വിഡിയോ ഗെയിമുകളില്‍ നാസി ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തില്‍ ഇളവ്. സ്വസ്തിക, ഹിറ്റ്ലറുടെ മുറിമീശ തുടങ്ങിയ സിംബലുകള്‍ ഇനി ഉപയോഗിക്കാനാവും.

വേള്‍ഡ് വാര്‍ 2 ഗെയിമുകളായ കോള്‍ ഓഫ് ഡ്യൂട്ടി, ബാറ്റില്‍ഫീല്‍ഡ് തുടങ്ങിയവയ്ക്കാണ് ഈ തീരുമാനം ആശ്വാസമാകുന്നത്. വോള്‍ഫെന്‍സ്ററീന്‍ പോലുള്ള ഗെയിമുകളും ഇത്തരം ചിഹ്നങ്ങളുടെ ഉപയോഗം ആവശ്യപ്പെടുന്നവയാണ്.

ജര്‍മനിക്കു പുറത്ത് ഈ ചിഹ്നങ്ങള്‍ ഇവരെല്ലാം ഉപയോഗിക്കാറുള്ളതാണെങ്കിലും ജര്‍മന്‍ പതിപ്പ് പുറത്തിറക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം ഇതെല്ലാം നീക്കം ചെയ്യുന്നതാണ് പതിവ്.
- dated 10 Aug 2018


Comments:
Keywords: Germany - Otta Nottathil - 10820181 Germany - Otta Nottathil - 10820181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us