Today: 19 Oct 2017 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ പൗരത്വത്തിനു ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം കൂടുന്നു
Photo #1 - U.K. - Otta Nottathil - 11020173
ലണ്ടന്‍: വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാരുടെ എണ്ണത്തില്‍ വര്‍ധന. ബ്രെക്സിറ്റാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബ്രെക്സിറ്റ് വോട്ടെടുപ്പിനു ശേഷമുള്ള 12 മാസത്തിനിടയില്‍ അതിനു മുന്‍പുള്ള 12 മാസത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നു. പല രാജ്യങ്ങളിലേക്കുള്ള അപേക്ഷകള്‍ ഇരട്ടിയിലധികമായി.

അയര്‍ലന്‍ഡില്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണമാണ് ഏറ്റവും വര്‍ധിച്ചിരിക്കുന്നത്. സ്വീഡന്‍, ഡന്‍മാര്‍ക്ക്, പോളണ്ട് എന്നിവിടങ്ങളിലേക്കുള്ള അപേക്ഷകരുടെ എണ്ണവും ഇരട്ടിയായി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അപേക്ഷകരുടെ കാര്യവും വ്യത്യസ്തമല്ല.
- dated 01 Oct 2017


Comments:
Keywords: U.K. - Otta Nottathil - 11020173 U.K. - Otta Nottathil - 11020173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020172
ബ്രെക്സിറ്റ് ചര്‍ച്ചയ്ക്ക് വേഗം കൂടണം: മേയ്, ജങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161020179
കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്റ്ററന്റ് ഉടമയ്ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
161020176
രാജ്ഞി വീണ്ടും ഡ്റൈവിങ് സീറ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141020176
ബ്രിട്ടനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131020177
ബ്രിട്ടീഷ് നേവിയില്‍ വനിതകളുടെ നൂറു വര്‍ഷം: ആഘോഷത്തില്‍ രാജ്ഞിയും പങ്കെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
131020174
ബ്രെക്സിറ്റ് ബില്‍: കുരുക്കഴിഞ്ഞിട്ടില്ലെന്ന് ബാര്‍നിയര്‍
തുടര്‍ന്നു വായിക്കുക
1110201710
സ്കോട്ടിഷ് സ്വാതന്ത്ര്യത്തിനായി വീണ്ടും ഹിതപരിശോധന നടത്തും: നിക്കോള സ്റ്റര്‍ജിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us