Today: 17 Oct 2019 GMT   Tell Your Friend
Advertisements
ഫ്രാന്‍സില്‍ല ട്രെയ്ന്‍ ടിക്കറ്റുകള്‍ ഇനി 'മുറുക്കാന്‍ കട'കളില്‍ നിന്നും
Photo #1 - Europe - Otta Nottathil - 11720193france

പാരീസ്: പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ ട്രെയ്ന്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തെ അഞ്ച് മേഖലകളിലുള്ള പുകയിലക്കടകളിലൂടെ ടിക്കറ്റ് വില്‍ക്കാനുള്ള അനുമതി ലഭിച്ചു കഴിഞ്ഞതായി രാജ്യത്തെ റെയ്ല്‍ ഓപ്പറേറ്റര്‍ എസ്എന്‍സിഎഫ് അറിയിച്ചു.

ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ആപ്ളിക്കേഷനും ടിക്കറ്റ് പ്രിന്റിങ് മെഷീനും കടകളില്‍ ഏര്‍പ്പെടുത്തും. സ്റേറഷനുകളില്‍ ലഭിക്കുന്ന കട്ടിയുള്ള കാര്‍ഡ്ബോര്‍ഡ് ടിക്കറ്റുകളായിരിക്കില്ല ഇവിടെനിന്നു നല്‍കുക. ക്യുആര്‍ കോഡുള്ള ചെറിയ കടലാസ് രസീതായിരിക്കും. ഈ കോഡ് കണ്‍ട്രോളര്‍ക്കോ ബോര്‍ഡിങ് ഗേറ്റിലോ സ്കാന്‍ ചെയ്യാം.

ട്രെയ്ന്‍ സ്റ്റേഷനുകളില്‍ ടിക്കറ്റെടുക്കാന്‍ ദീര്‍ഘനേരം നീണ്ട ക്യൂവില്‍ നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ രീതി ആലോചിക്കുന്നത്. സിഗരറ്റ് വില്‍പ്പന കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ പുകയിലക്കടകള്‍ക്കും ഇതൊരു ആശ്വാസമായിരിക്കും.
- dated 10 Jul 2019


Comments:
Keywords: Europe - Otta Nottathil - 11720193france Europe - Otta Nottathil - 11720193france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201910turkey
തുര്‍ക്കിക്കെതിരേ കൂടുതല്‍ ഉപരോധത്തിന് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
17102018catalonia
ബാഴ്സലോണയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
171020193erdogan
കുര്‍ദുകളുമായി ചര്‍ച്ചയ്ക്കില്ല: ഉര്‍ദുഗാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020197notredame
നോട്രഡാം ആക്രമണ ഗൂഢാലോചന: രണ്ടു സ്ത്രീകള്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
171020196catalonia
കാറ്റലോണിയന്‍ പ്രക്ഷോഭ നേതാക്കള്‍ക്ക് 13 വര്‍ഷം വരെ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
discussion_jose_kumpiluvelil_dr_jose_v_philip_with_central_minister_v_muraleedharan
കേന്ദ്രമന്ത്രി വി. മുരളിധരനുമായി ഇന്‍ഡ്യന്‍ എക്സ്ക്ളൂസീവ് പ്രതിനിധികള്‍ വത്തിക്കാനില്‍ ചര്‍ച്ച നടത്തി
തുടര്‍ന്നു വായിക്കുക
thank_mass_vatican_st_anasthasia_besalica_monday
കൃതജ്ഞതയുടെ നിറവില്‍ റോമില്‍ ബലിയര്‍പ്പിച്ച് കേരള സഭ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us