Today: 20 Jun 2018 GMT   Tell Your Friend
Advertisements
ട്രംപിന്റെ ഒരു വര്‍ഷവും ജര്‍മനിയുമായുള്ള ബന്ധവും
Photo #1 - Germany - Otta Nottathil - 12120181

ബര്‍ലിന്‍: ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ അമേരിക്കയും ജര്‍മനിയും തമ്മിലുള്ള ബന്ധത്തിനുണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് ആശങ്കകള്‍ മാത്രമാണ് നിലനിന്നിരുന്നത്. ഒരു വര്‍ഷത്തിനിപ്പുറം ശുഭാപ്തിവിശ്വാസത്തിന് കുറച്ച് ഇടം കിട്ടിയിരിക്കുന്നത്, ആശങ്കകള്‍ പലതും നിലനില്‍ക്കുമ്പോള്‍ തന്നെ.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്ന പതിവ് ജര്‍മനിക്കില്ല. എന്നാല്‍, ട്രംപിന്റെ പ്രചാരണ വേളയില്‍ അദ്ദേഹത്തിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ പ്രമുഖരായ ജര്‍മന്‍ നേതാക്കള്‍ മിക്കവരും മടിച്ചിരുന്നില്ല. ഈ വൈരാഗ്യം ട്രംപിന്റെ വിജയത്തിനു ശേഷവും ഒരു പരിധി വരെ പരസ്പരം തുടര്‍ന്നുപോന്നു.

നാറ്റോ സഖ്യത്തില്‍നിന്നും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള കൂട്ടായ്മയില്‍നിന്നും വിട്ടുനില്‍ക്കാനുള്ള ട്രംപിന്റെ തീരുമാനം തന്നെയാണ് യൂറോപ്പില്‍നിന്ന് ഏറ്റവുമധികം വിദ്വേഷം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. എന്നാല്‍, വിചാരിച്ചിരുന്നത്ര പ്രത്യാഘാതമൊന്നും വാണിജ്യ ~ വ്യാപാര മേഖലകളില്‍ സംഭവിച്ചിട്ടുമില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഭവിക്കാനുള്ള സാധ്യത പൂര്‍ണമായി അസ്തമിച്ചിട്ടുമില്ല.

ജര്‍മന്‍ ചാന്‍സല്‍റിയും അമേരിക്കന്‍ വൈറ്റ് ഹൈസും നേരിട്ടുള്ളതു മാത്രമല്ല ഉഭയകക്ഷി ബന്ധമെന്നും, അതിനു താഴെ പല തലങ്ങളില്‍ ക്രിയാത്മക സഹകരണവും ഊഷ്മള ബന്ധങ്ങളും തുടര്‍ന്നു പോരുകയും ചെയ്യുന്നതായും വിലയിരുത്തലുണ്ട്.
- dated 11 Jan 2018


Comments:
Keywords: Germany - Otta Nottathil - 12120181 Germany - Otta Nottathil - 12120181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
mdt_family_meet_2018
മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് ജൂണ്‍ 21 ന് തിരിതെളിയും Recent or Hot News
തുടര്‍ന്നു വായിക്കുക
17620188
അമ്പത്തെട്ടാം വയസില്‍ ആദ്യ പ്രസവം അച്ഛനു പ്രായം 72 Recent or Hot News
അച്ഛനു പ്രായം 72 തുടര്‍ന്നു വായിക്കുക
16620182
ജര്‍മന്‍ സൈന്യത്തിന് പ്രത്യേക ഗര്‍ഭകാല യൂണിഫോം Recent or Hot News
തുടര്‍ന്നു വായിക്കുക
15620187
മെര്‍ക്കലിന്റെ കുടിയേറ്റ നയത്തിനെതിരേ ജര്‍മന്‍ ആഭ്യന്തര മന്ത്രിയുടെ വിദേശ സഖ്യം
തുടര്‍ന്നു വായിക്കുക
vw_fine_1_billion
ഡീസല്‍ തട്ടിപ്പ് ; വോള്‍ക്ക്വാഗന് ഒരു ബില്യന്‍ യൂറോ പിഴ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us