Today: 22 Oct 2017 GMT   Tell Your Friend
Advertisements
ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് വീണ്ടും
Photo #1 - Other Countries - Otta Nottathil - 12720177

മൊസൂള്‍: ഇസ്ളാമിക് സ്റേററ്റ് ഭീകര സംഘടനയുടെ സ്ഥാപകനും പരമോന്നത നേതാവുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി വീണ്ടും വാര്‍ത്ത പ്രചരിക്കുന്നു.

റഷ്യന്‍ സൈന്യമാണ് ആദ്യം ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത്. മുന്‍പ് യുഎസ് സൈനികരടക്കം ഇത്തരത്തില്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ആദ്യമായി ഐഎസും ഈ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.

ബാഗ്ദാദിയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ഐഎസ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭീകര സംഘടന തയാറായിട്ടില്ല.

സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും, അതല്ല, മൊസൂള്‍ പിടിച്ചെടുക്കാന്‍ യുഎസ് സഹായത്തോടെ ഇറാക്കി സൈന്യം നടത്തിയ ആക്രമണത്തിലാണെന്നും സൂചനകള്‍ പുറത്തുവരുന്നു.
- dated 12 Jul 2017


Comments:
Keywords: Other Countries - Otta Nottathil - 12720177 Other Countries - Otta Nottathil - 12720177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us