Today: 19 Oct 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ പട്ടണത്തില്‍ അഭയാര്‍ഥികള്‍ക്ക് നിരോധനം
Photo #1 - Germany - Otta Nottathil - 131020171
ബര്‍ലിന്‍: ലോവര്‍ സാക്സണിയിലെ സാല്‍സ്ഗിറ്റര്‍ പട്ടണത്തില്‍ അഭയാര്‍ഥികള്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ലോവര്‍ സാക്സണി സര്‍ക്കാരിന്റേതാണ് ഉത്തരവ്.

ഈ പ്രദേശത്ത് ഇപ്പോള്‍ തന്നെ അഭയാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണെന്നും, കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനും ഇന്റഗ്രേറ്റ് ചെയ്യാനും കഴിയില്ലെന്നുമുള്ള വിശദീകരണത്തോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു ലക്ഷമാണ് ഈ പട്ടണത്തിലെ ജനസംഖ്യ. ലോവര്‍ സാക്സണിയിലെ തന്നെ മറ്റു രണ്ടു പട്ടണങ്ങള്‍ കൂടി സമാന നടപടി സ്വീകരിക്കാനൊരുങ്ങുന്നു എന്നാണ് സൂചന. പത്തു മില്യന്‍ യൂറോയാണ് ലോവര്‍ സാക്സണി അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി നീക്കി വച്ചിരിക്കുന്നത്.
- dated 13 Oct 2017


Comments:
Keywords: Germany - Otta Nottathil - 131020171 Germany - Otta Nottathil - 131020171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
മുസ്ളിം അവധി ദിവസങ്ങള്‍: തൊടുത്ത കല്ല് തിരിച്ചെടുക്കാനാവാതെ മെയ്സ്യര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181020172_jamaica
മെര്‍ക്കല്‍ നാലാമൂഴം ; മുന്നണി രൂപീകരണം ജര്‍മനിയില്‍ ചര്‍ച്ചകള്‍ തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
171020174
ബര്‍ലിന്‍ ~ മ്യൂണിച്ച് ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് കൂട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
161020171
സിഡിയുവിന് ലോവര്‍ സാക്സണിയില്‍ തോല്‍വി Recent or Hot News
തുടര്‍ന്നു വായിക്കുക
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍
തുടര്‍ന്നു വായിക്കുക
fr_thomas_padiyamkulam
ഫാ.തോമസ് പടിയംകുളത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷം ജര്‍മനിയില്‍ നവം.നാലിന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us