Today: 22 Sep 2018 GMT   Tell Your Friend
Advertisements
ജര്‍മന്‍ ജനസംഖ്യയില്‍ 20 ലക്ഷത്തിന്റെ വര്‍ധന
Photo #1 - Germany - Otta Nottathil - 14320181

ബര്‍ലിന്‍: ജര്‍മനിയുടെ ജനസംഖ്യയില്‍ 2015 മുതല്‍ ഇരുപതു ലക്ഷം പേരുടെ വര്‍ധന. ജനന നിരക്ക് മരണ നിരക്കിനെക്കാള്‍ കുറഞ്ഞിരിക്കുമ്പോഴും ഇതു സംഭവിച്ചത് കുടിയേറ്റം കാരണമെന്നും സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാകുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടവരുടെ എണ്ണത്തെക്കാള്‍ നാലര ലക്ഷം കൂടുതലാണ് പുതുതായി രാജ്യത്തെത്തിയ വിദേശികളുടെ എണ്ണമെന്നും ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഏജന്‍സി. ഇതിന്റെ കൃത്യമായ കണക്ക് ഇനിയും തയാറാക്കിയിട്ടില്ല.

2015ല്‍ രാജ്യം വിട്ടവരെക്കാള്‍ 1.15 മില്യന്‍ അധികമായിരുന്നു രാജ്യത്തെത്തിയവര്‍. 2016ല്‍ ഇതില്‍ അഞ്ച് ലക്ഷം കുറവു വന്നു. ആ വര്‍ഷം അവസാനം 82.5 മില്യനായിരുന്നു ജര്‍മനിയിലെ ജനസംഖ്യ.

കുടിയേറ്റം ഗണ്യമായി വര്‍ധിച്ചിരുന്നില്ലെങ്കില്‍ ജര്‍മന്‍ ജനസംഖ്യ കുറയുന്ന പ്രവണത തുടരുമായിരുന്നു എന്നും വ്യക്തമാകുന്നു. 1980കള്‍ മുതല്‍ രാജ്യത്ത് ജനന നിരക്ക് മരണ നിരക്കിനെക്കാള്‍ കുറവാണ്.

കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ റൊമാനിയക്കാരാണ്. സിറിയ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
- dated 14 Mar 2018


Comments:
Keywords: Germany - Otta Nottathil - 14320181 Germany - Otta Nottathil - 14320181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us