Today: 15 Aug 2020 GMT   Tell Your Friend
Advertisements
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍
Photo #1 - India - Otta Nottathil - 14720208nepal

കാഠ്മണ്ഡു: ഇന്ത്യയുടെ ലിപുലേഖും കാലാപാനിയും അടക്കമുള്ള ഭൂപ്രദേശങ്ങള്‍ തങ്ങളുടേതെന്ന് അവകാശപ്പെട്ട് പുതിയ ഭൂപടം തയാറാക്കിയതിനു പിന്നാലെ, രാമനും അയോധ്യയും നേപ്പാളിലായിരുന്നു എന്നവകാശപ്പെട്ട് അവിടത്തെ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി.

നേപ്പാള്‍ മാധ്യമങ്ങളാണ് ഒലിയുടെ ഏറ്റവും പുതിയ അവകാശവാദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാംസ്കാരികമായും നമ്മള്‍ പലപ്പോഴും അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്. യാഥാര്‍ഥ്യം പലപ്പോഴും തിരസ്കരിക്കപ്പെടുന്നു.

നമ്മള്‍ സീതയെ ഇന്ത്യയിലെ രാമ രാജകുമാരന് നല്‍കിയെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ അയോധ്യയിലെ രാജകുമാരനാണ് നല്‍കിയത്. ബിര്‍ഗുഞ്ജിന് പടിഞ്ഞാറായുള്ള ഒരു ഗ്രാമമാണ് അയോധ്യ. ഇപ്പോള്‍ പ്രചാരത്തിലുള്ള അയോധ്യയല്ല അത്. ഔദ്യോഗികവസതിയില്‍ നടന്ന ഒരു ചടങ്ങില്‍ ഒലി അവകാശപ്പെട്ടു.
- dated 14 Jul 2020


Comments:
Keywords: India - Otta Nottathil - 14720208nepal India - Otta Nottathil - 14720208nepal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15820206id
സ്വാതന്ത്ര്യദിന ആശംസകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
plane_crash_kozhikode
കോഴിക്കോട്ട് വിമാനാപകടം; 19 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
5820205rate
ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറയാന്‍ കാരണം ജനിതകമായ പ്രത്യേകത
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണ നിരക്ക് കൂടാന്‍ കാരണം കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത്
തുടര്‍ന്നു വായിക്കുക
5820204covid
കോവിഡിന്റെ ദിവസക്കണക്കില്‍ യുഎസിനെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us