Today: 18 Aug 2019 GMT   Tell Your Friend
Advertisements
സ്വീഡനില്‍ രണ്ടു വര്‍ഷത്തിനിടെ ആദ്യമായി തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നു
Photo #1 - Europe - Otta Nottathil - 14820193swede

സ്ററ്ക്ക്ഹോം: രണ്ടു വര്‍ഷത്തിനിടെ ആദ്യമായി സ്വീഡനിലെ തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തി. ദീര്‍ഘകാലം തൊഴിലില്ലായ്മാ നിരക്ക കുറയുന്ന പ്രവണത മാറി ഇനി കുറച്ചു നാളത്തേക്ക് കൂടുന്ന പ്രവണതയായിരിക്കും ദൃശ്യമാകുക എന്നും സൂചന.

ജൂലൈയിലെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് അയ്യായിരം പേര്‍ ഇപ്പോള്‍ അധികമായി തൊഴിലില്ലാതെ നില്‍ക്കുന്നു. 2017ലാണ് ഇതിനു മുന്‍പ് വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ കാലയളവില്‍ 2600 പേര്‍ക്ക് ജോലി നഷ്ടമായപ്പോള്‍ പുതുതായി ജോലിക്കു ചേര്‍ന്നവരുടെ എണ്ണത്തില്‍ അയ്യായിരം പേരുടെ കുറവാണ് വന്നത്. കഴിഞ്ഞ വര്‍ഷം പ്രതിമാസം ശരാശരി പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം 3900 ആണ്.

തൊഴിലില്ലായ്മാ നിരക്ക് കൂടുന്ന പ്രവണത ഈ വര്‍ഷവും അടുത്ത വര്‍ഷവും തുടരുമെന്നാണ് വിലയിരുത്തല്‍. വിപണിയുടെ ദൗര്‍ബല്യമാണ് ഇതിനൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
- dated 13 Aug 2019


Comments:
Keywords: Europe - Otta Nottathil - 14820193swede Europe - Otta Nottathil - 14820193swede,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820194ship
ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്കന്‍ വാറന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
lucan_club_dublin_charity_help_2019
അയര്‍ലണ്ടില്‍ നിന്നും ആലപ്പുഴയിലൊരു സ്നേഹവീട് Recent or Hot News
തുടര്‍ന്നു വായിക്കുക
178201910greenland
ഗ്രീന്‍ലാന്‍ഡിനു വിലപറഞ്ഞ് ട്രംപ്, വില്‍ക്കുന്നില്ലെന്ന് ഡെന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
17820195lausane
ലോസേന്‍ കത്തീഡ്രല്‍ നവീകരിക്കാന്‍ പത്തു മില്യന്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
17820194vaduz
ലീച്ച്റ്റന്‍സ്ററീനില്‍ തൊഴില്‍രഹിതരുടെ എണ്ണം 285 Recent or Hot News
തുടര്‍ന്നു വായിക്കുക
17820193swiss
സ്വിറ്റ്സര്‍ലന്‍ഡിലെ നിയമ ഭേദഗതി: തൊഴില്‍ പരസ്യങ്ങളില്‍ വന്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
16820198flight
പക്ഷികള്‍ ഇടിച്ച വിമാനം വയലില്‍ ലാന്‍ഡ് ചെയ്തു
യാത്രക്കാര്‍ സുരക്ഷിതര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us