Today: 23 Nov 2017 GMT   Tell Your Friend
Advertisements
തീരുമാനമായി: 2024 ഒളിംപിക്സ് പാരീസില്‍
Photo #1 - Europe - Sports - 14920176
സൂറിച്ച്: 2024ലെ ഒളിപിംക് ഗെയിംസിന് പാരീസ് വേദിയൊരുക്കുമെന്ന് ഉറപ്പായി. 2028ല്‍ യുഎസിലെ ലോസ് ഏഞ്ചലസും ഒളിംപിക്സ് നടത്തും.

നേരത്തെ നടത്തിയ വോട്ടെടുപ്പില്‍ 2024, 2028 വര്‍ഷങ്ങള്‍ ഈ രണ്ടു നഗരങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നെങ്കിലും ഏതൊക്കെ വര്‍ഷം ആര്‍ക്കൊക്കെ എന്നു നിശ്ചയിച്ചിരുന്നില്ല. ഇരു നഗരങ്ങളും 2024ലെ വേദി തന്നെ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു.

തുടര്‍ന്നു നടത്തിയ ചര്‍ച്ചകളില്‍ നാലു വര്‍ഷം കൂടി കാത്തിരിക്കാന്‍ ലോസ് ഏഞ്ചലസ് അധികൃതര്‍ സന്നദ്ധത അറിയിച്ചതോടെയാണ് അന്തിമ തീരുമാനമായത്.

നൂറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാരീസ് ഒളിംപിക് വേദിയാകുന്നത്. 2008ലും 2012ലും വേദിക്കായി ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ലോസ് ഏഞ്ജലസില്‍ 1932, 1984 എന്നീ വര്‍ഷങ്ങളില്‍ ഗെയിംസ് നടന്നിരുന്നു.
- dated 14 Sep 2017


Comments:
Keywords: Europe - Sports - 14920176 Europe - Sports - 14920176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us