Today: 24 Sep 2018 GMT   Tell Your Friend
Advertisements
കാനില്‍ തിളങ്ങി ഐശ്വര്യയും ആരാധ്യയും
Photo #1 - India - Cinema - 15520188
പാരീസ്: കാന്‍ ചലച്ചിത്രോത്സവത്തില്‍ വീണ്ടും ഐശ്വര്യ റായിയിലൂടെ ഇന്ത്യയുടെ തിളക്കം. റെഡ് കാര്‍ഡ്പെറ്റില്‍ ചുവട് വെച്ച താരം ഇത്തവണയും ആരാധകരുടെ നിറഞ്ഞ കൈയടി നേടി.

വസ്ത്രധാരണത്തിലെ അപാരമായ സെന്‍സാണ് ഐശ്വര്യയെ എല്ലാ വര്‍ഷവും കാനില്‍ ശ്രദ്ധേയയാക്കുന്നത്. ഇക്കുറി അമ്മയ്ക്കൊപ്പം കാനില്‍ തിളങ്ങാന്‍ കുഞ്ഞു്ആരാധ്യയുമുണ്ടായിരുന്നു.

ചിത്രശലഭത്തെയോ, പീലി നിവര്‍ത്തിയ മയിലിനെയോ ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ വേഷം. ചുവപ്പു നിറത്തിലുള്ള ഗൗണില്‍ മാലാഖയായി ആരാധ്യയുമുണ്ട്.

ഐശ്വര്യയുടെ കൈ പിടിച്ച് ആരാധ്യ കറങ്ങുന്ന വീഡിയോ, താരം തന്നെ തന്റെ ഇന്‍സ്ററഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'സര്‍ക്കിള്‍ ഓഫ് ലൈഫ്' എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഈ വീഡിയോ പോസ്ററ് ചെയ്തത്.
- dated 14 May 2018


Comments:
Keywords: India - Cinema - 15520188 India - Cinema - 15520188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us