Today: 17 Jul 2019 GMT   Tell Your Friend
Advertisements
ജര്‍മനിയുടെ ഭാവി നിലനില്‍ക്കുന്നത് കുടിയേറ്റത്തില്‍: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 16520194merkel
ബര്‍ലിന്‍: ഇമിഗ്രേഷനിലും ഇന്റഗ്രേഷനിലുമാണ് ജര്‍മനിയുടെ വിജയകരമായ ഭാവിയെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ജര്‍മന്‍ ഭരണഘടന പാസാക്കിയതിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, വിവിധ കുടിയേറ്റ പശ്ചാത്തലങ്ങളില്‍നിന്നുള്ള യുവാക്കളുമായി സംവദിക്കുകയായിരുന്നു മെര്‍ക്കല്‍.

നിലവില്‍ ജര്‍മനിയില്‍ സ്ഥാരതാമസമുള്ളവരില്‍ കാല്‍പ്പങ്കും കുടിയേറ്റ പശ്ചാത്തലമുള്ളവരാണെന്നും മെര്‍ക്കല്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 19 മില്യന്‍ വരും ഇവരുടെ എണ്ണം.
- dated 16 May 2019


Comments:
Keywords: Germany - Otta Nottathil - 16520194merkel Germany - Otta Nottathil - 16520194merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720193ursula
ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവി Recent or Hot News
വോട്ടെടുപ്പില്‍ നേരിയ ഭൂരിപക്ഷം
തുടര്‍ന്നു വായിക്കുക
documentary_arnos_pathiri_berlin
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം ജൂലൈ 20 ന് ബര്‍ലിനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720198ryan
റ്യാന്‍എയര്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
1772019akk
അന്നഗ്രെറ്റ് ജര്‍മനിയുടെ പുതിയ പ്രതിരോധ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
177201910merkel
മെര്‍ക്കലിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16720193clinics_quality_germany
ജര്‍മനിയില്‍ ചികിത്സാ നിലവാരം മെച്ചപ്പെടുത്താന്‍ ക്ളിനിക്കുകള്‍ പകുതിയായി കുറയ്ക്കണം: പഠന റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
16720192nurses
നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്ത് ജര്‍മന്‍ മന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us