Today: 24 May 2017 GMT   Tell Your Friend
Advertisements
ആഗോളീകരണം പുനരുജ്ജീവിപ്പിക്കുക ലക്ഷ്യം: സുക്കര്‍ബര്‍ഗ്
Photo #1 - America - Otta Nottathil - 17220175

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ആഗോളീകരണത്തിനെതിരായ ചിന്തകളും പ്രയോഗങ്ങളും ശക്തമായി വരുന്നു എന്ന് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ആശങ്ക. ആഗോളീകരണത്തെ റീബൂട്ട് ചെയ്ത് പുനരുജ്ജീവിപ്പിക്കുകയാണു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വ്യാജ വാര്‍ത്തകളും പക്ഷപാതപരമായ വീക്ഷണങ്ങളും കാരണം പൊതു അവബോധം മലീമസമാക്കപ്പെടുന്നു എന്നും അദ്ദേഹം ബിസിസിക്കു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ആഗോള വളര്‍ച്ചയില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് പരസ്പരബന്ധിതമായ ലോകക്രമത്തില്‍നിന്നു പിന്‍മാറണമെന്നു തോന്നുമെന്നും സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളോടുള്ള, പരോക്ഷമെങ്കിലും ശക്തമായ വിയോജിപ്പായാണ് ഈ നിലപാട് വിലയിരുത്തപ്പെടുന്നത്.

ഫെയ്സ്ബുക്ക് ആരംഭിക്കുന്ന സമയത്ത് ലോകത്തെ പരസ്പരബന്ധിതമാക്കുക എന്ന ആശയം വിവാദപരമായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ലെന്നും സുക്കര്‍ബര്‍ക് വിലയിരുത്തുന്നു.
- dated 16 Feb 2017


Comments:
Keywords: America - Otta Nottathil - 17220175 America - Otta Nottathil - 17220175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23520175
ട്രംപ് വെസ്റേറണ്‍ വോള്‍ സന്ദര്‍ശിച്ചു ഇവിടെയെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റ് Recent or Hot News
ഇവിടെയെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റ് തുടര്‍ന്നു വായിക്കുക
19520179
ഇന്ത്യക്കാരന്‍ യുഎസില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19520178
ഫോക്സ് ന്യൂസ് സ്ഥാപകന്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19520176
ട്രംപിന്റെ റഷ്യന്‍ ബന്ധം മുന്‍ എഫ്ബിഐ മേധാവി അന്വേഷിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
15520177
ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍നിന്നു പുറത്താക്കി
തുടര്‍ന്നു വായിക്കുക
അലാസ്കയില്‍ ഭൂകമ്പം: ആളപമായമില്ല
തുടര്‍ന്നു വായിക്കുക
7520173
ഇന്ത്യന്‍ ദമ്പതികളെ മകളുടെ കാമുകന്‍ വെടിവച്ചു കൊന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us