Today: 18 Oct 2018 GMT   Tell Your Friend
Advertisements
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ്
Photo #1 - Germany - Sports - 17920182
ബര്‍ലിന്‍: കെനിയന്‍ അത്ലറ്റ് എലിയുഡ് കിപ്ചോഗെ മാരത്തണില്‍ പുതിയ ലോക റെക്കോഡ് കുറിച്ചു. ബര്‍ലിന്‍ മാരത്തണില്‍ ഒരു മിനിറ്റോളം വ്യത്യാസത്തിലാണ് അദ്ദേഹം റെക്കോഡ് പുസ്തകം തിരുത്തിയെഴുതിയത്.

2 മണിക്കൂര്‍ ഒരു മിനിറ്റ് 39 സെക്കന്‍ഡാണ് പുതിയ റെക്കോഡ്. നിലവിലുള്ള ഒളിംപിക് ചാംപ്യനാണ് കിപ്ചോഗെ. രണ്ടു മണിക്കൂര്‍ 25 സെക്കന്‍ഡിലും അദ്ദേഹം മാരത്തണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും അംഗീകൃത മത്സരമല്ലാതിരുന്നതിനാല്‍ റെക്കോഡായി അംഗീകരിച്ചിരുന്നില്ല.

പങ്കെടുത്ത 11 മാരത്തണുകളില്‍ പത്തിലും കിപ്ചോഗെ ചാംപ്യനായാണ് മടങ്ങിയത്. ലണ്ടനിലും ബര്‍ലിനിലും അടക്കം വഴുതിപ്പോയിരുന്ന ലോക റെക്കോഡാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ പകുതി 61 മിനിറ്റ് ആറു സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ കിപ്ചോഗെ രണ്ടാം പകുതിയില്‍ വേഗം വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു. 60 മിനിറ്റ് 33 സെക്കന്‍ഡില്‍ രണ്ടാം പകുതിയും പൂര്‍ത്തിയാക്കി.
- dated 17 Sep 2018


Comments:
Keywords: Germany - Sports - 17920182 Germany - Sports - 17920182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201806
ഗ്രിസ്മാന്റെ മികവില്‍ ഫ്രാന്‍സിനു ജയം അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ Recent or Hot News
അന്ത്യമില്ലാതെ ജര്‍മന്‍ ഫുട്ബോളിന്റെ ദുരന്തഗാഥ തുടര്‍ന്നു വായിക്കുക
141020187
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി Recent or Hot News
ജര്‍മന്‍ ഫുട്ബോള്‍ ടീമും കോച്ചും കൂടുതല്‍ പ്രതിസന്ധിയില്‍
തുടര്‍ന്നു വായിക്കുക
121020182
റൊണാള്‍ഡോയ്ക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജര്‍മന്‍ മാഗസിന്‍
തുടര്‍ന്നു വായിക്കുക
8920182
പരുക്കേറ്റ ജര്‍മന്‍ സൈക്ളിസ്ററിന് ഇനി നടക്കാനാവില്ല
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ നാഷന്‍സ് ലീഗ്; ലോകചാമ്പ്യന്‍മാര്‍ക്ക് സമനില, വെയ്ല്‍സിന് തകര്‍പ്പന്‍ ജയം
തുടര്‍ന്നു വായിക്കുക
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us