Today: 20 Nov 2019 GMT   Tell Your Friend
Advertisements
ഓട്ടോബാന്‍ വേഗ പരിധി നിര്‍ദേശം ജര്‍മന്‍ പാര്‍ലമെന്റ് തള്ളി
Photo #1 - Germany - Otta Nottathil - 191020192autobahn
ബര്‍ലിന്‍: ജര്‍മന്‍ ദേശീയ പാതയായ ഓട്ടോബാനില്‍ വേഗ പരിധി ഏര്‍പ്പെടുത്തുന്നതിനു സംബന്ധിച്ച നിര്‍ദേശം ജര്‍മന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. നിലവില്‍ ഓട്ടോബാനിലെ ഒരു സ്ട്രെച്ചിലും വേഗ പരിധി നിലവിലില്ല.

ഗ്രീന്‍ പാര്‍ട്ടിയാണ് ഇപ്പോള്‍ വേഗ പരിധി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്. ഇന്ധനം കത്തുന്നത് കുറച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുകയാണ് ഇതിലൂടെ പാര്‍ട്ടി ഉദ്ദേശിച്ചത്.

എന്നാല്‍, 126 പേര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. 498 പേര്‍ എതിര്‍ത്തു.

2020 ജനുവരി മുതല്‍ വേഗപരിധി മണിക്കൂറില്‍ 130 കിലോമീറ്ററായി പരിമിതപ്പെടുത്താനാണ് പ്രമേയത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഇതു സംബന്ധിച്ച് രാജ്യത്തു നടത്തിയ സര്‍വേയില്‍ 70 ശതമാനം പേരും വേഗ പരിധിയെ എതിര്‍ക്കുകയാണു ചെയ്തത്. പാര്‍ലമെന്റിലും പ്രമേയം പരാജയപ്പെടാന്‍ തന്നെയാണ് സാധ്യതയെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
- dated 19 Oct 2019


Comments:
Keywords: Germany - Otta Nottathil - 191020192autobahn Germany - Otta Nottathil - 191020192autobahn,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120192sick
ജര്‍മനിയില്‍ വച്ച് അസുഖം ബാധിച്ചാല്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
201120191smoking
പുകവലി പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
191120192waste
ജര്‍മനിയിലെ പാക്കേജിങ് വേസ്ററില്‍ റെക്കോഡ് വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
191120191women
ജര്‍മനിയിലെ ഐടി ജോലികളില്‍ 85 ശതമാനവും പുരുഷന്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181120197is
തുര്‍ക്കിയില്‍ നിന്നു നാടുകടത്തിയ ജര്‍മന്‍ ഐഎസ് ഭീകരര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181120196kebab
വലതു തീവ്രവാദികളുടെ ആക്രമണത്തിനിരയായ കബാബ് ഷോപ്പ് ജീവനക്കാര്‍ക്ക് വിട്ടുകൊടുത്തു
തുടര്‍ന്നു വായിക്കുക
161120194climate
ജര്‍മന്‍ കാലാവസ്ഥാ സംരക്ഷണ പാക്കേജ് പാസായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us