Today: 26 May 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: എഎഫ്ഡി നേതാവ്
Photo #1 - Germany - Otta Nottathil - 20420172
ബര്‍ലിന്‍: സെപ്റ്റംബറില്‍ ജര്‍മനിയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് എഎഫ്ഡി നേതാവ് ഫ്രോക് പെട്രി. സിഡിയുവിനായി ഇപ്പോഴത്തെ ചാന്‍സലര്‍ അംഗല മെര്‍ക്കലും എസ്പിഡിക്കായി മാര്‍ട്ടിന്‍ ഷൂള്‍സുമാണ് തെരഞ്ഞെടുപ്പുകള്‍ നയിക്കുന്നത്.

പെട്രിയും ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നതാണ്. ഈ സാഹചര്യത്തിലാണ് അവരുടെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാടുകളില്‍ അയവ് വന്നതും ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയമോ എഎഫ്ഡിയോ തനിക്ക് ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളല്ലെന്നും അവര്‍ ഏതാനും ദിവസം മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി ചരിത്രത്തിലാദ്യമായി പാര്‍ലമെന്റ് പ്രാതിനിധ്യം ഉറപ്പാക്കുമെന്നു കരുതപ്പെടുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. 2013ല്‍ സ്ഥാപിതമായ പാര്‍ട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് പ്രാതിനിധ്യത്തിന് ആവശ്യമായ വോട്ട് വിഹിതം ലഭിച്ചിരുന്നില്ല. എന്നാല്‍, അതിനു ശേഷം വന്ന പല സ്റേററ്റ് ഇലക്ഷനുകളിലും അവര്‍ വന്‍ മുന്നേറ്റം കാഴ്ചവച്ചിരുന്നു.
- dated 19 Apr 2017


Comments:
Keywords: Germany - Otta Nottathil - 20420172 Germany - Otta Nottathil - 20420172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26520171
ട്രംപിനെക്കാള്‍ വലിയ സ്വീകരണം ഒബാമയ്ക്ക് Recent or Hot News
മാഞ്ചസ്റ്റര്‍ ആക്രമണം ഹൃദയഭേദകം തുടര്‍ന്നു വായിക്കുക
pilgrimage_kevalar_indian_community
ഇന്‍ഡ്യന്‍ സമൂഹം കേവലാര്‍ തീര്‍ത്ഥാടനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
merkel_obama_trump
മെര്‍ക്കല്‍ ട്രംപ്, ഒബാമ കൂടിക്കാഴ്ച ഇന്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
dfb_final_may_27
ജര്‍മന്‍ കപ്പ് ; കലാശക്കൊട്ട് ശനിയാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
25520173
പൂര്‍വ ജര്‍മനിയില്‍ വംശീയത കൂടുതലെന്ന പഠന റിപ്പോര്‍ട്ടിനെതിരേ നേതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25520172
അഭയാര്‍ഥികള്‍ക്കായി ജര്‍മന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 20 ബില്യന്‍ യൂറോ
പാതിയും ചെലവാക്കിയത് അഭയാര്‍ഥികളെ തടയാന്‍! തുടര്‍ന്നു വായിക്കുക
25520171
ജര്‍മനിയില്‍ മയക്കുമരുന്ന് വേട്ട: നാല് ഇസ്ളാമിക് സ്റേററ്റുകാര്‍ പിടിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us