Today: 04 Jun 2020 GMT   Tell Your Friend
Advertisements
മരണ നിരക്ക് കൂടി; ബ്രസീലില്‍ ക്ളോറോക്വിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
Photo #1 - Other Countries - Otta Nottathil - 21420205brazil

സാവോപോളോ: മലേറിയയ്ക്കുള്ള ഹൈഡ്രോക്ളോറോക്വിന്‍ മരുന്ന് ഉപയോഗിച്ച് കൊറോണവൈറസിനു ചികിത്സിക്കുന്ന പരീക്ഷണം ബ്രസീല്‍ നിര്‍ത്തിവച്ചു. ഡോസ് കൂടിപ്പോയാല്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളും മരണം വരെയും സംഭവിക്കുന്നു എന്നു വ്യക്തമായ സാഹചര്യത്തിലാണിത്.

11 കോവിഡ് രോഗികള്‍ ഇതിനകം ഹൈഡ്രോക്ളോറോക്വിന്‍ ഉപയോഗം കാരണം മരിച്ചു എന്നാണ് കണക്ക്.

ചൈനയിലും ഫ്രാന്‍സിലും നടത്തിയ പരീക്ഷണങ്ങളില്‍ ഹൈഡ്രോക്ളോറോക്വിന്‍ കൊറോണയ്ക്കെതിരേ ഫലപ്രദമാണെന്നു തെളിഞ്ഞിരുന്നു. എന്നാല്‍, ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ വേണ്ടത്ര പഠനവിധേയമാക്കിയിരുന്നില്ല.
- dated 21 Apr 2020


Comments:
Keywords: Other Countries - Otta Nottathil - 21420205brazil Other Countries - Otta Nottathil - 21420205brazil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us