Today: 25 Feb 2020 GMT   Tell Your Friend
Advertisements
ബഹിരാകാശ സേനയ്ക്ക് തുക വകയിരുത്തി ട്രംപ്
Photo #1 - America - Otta Nottathil - 221220193space

വാഷിങ്ടണ്‍: ബഹിരാകാശ യുദ്ധതന്ത്രങ്ങള്‍ക്കായി അമേരിക്ക രൂപംനല്‍കിയ പുതിയ സേനാവിഭാഗത്തിന് തുക അനുവദിച്ച് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ആദ്യഗഡുവായി ഈ വിഭാഗത്തിന് 40 ദശലക്ഷം ഡോളറാണ് അനുവദിക്കുന്നത്.

യു.എസ് സ്പേസ് ഫോഴ്സ് എന്ന് അറിയപ്പെടുന്ന വിഭാഗം വ്യോമസേനക്കു കീഴിലാണ് പ്രവര്‍ത്തിക്കുക. ലോകത്തിന്‍െറ ഏറ്റവും പുതിയ പോരാട്ടതലമാകുമിതെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ചൈന അടക്കമുള്ള രാജ്യങ്ങള്‍ യുഎസിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
- dated 21 Dec 2019


Comments:
Keywords: America - Otta Nottathil - 221220193space America - Otta Nottathil - 221220193space,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us