Today: 04 Apr 2020 GMT   Tell Your Friend
Advertisements
ചൈനയെ മറികടന്ന് സ്പെയ്നും
Photo #1 - Europe - Otta Nottathil - 26320205spaincovid
മാഡ്രിഡ്: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിക്കു പിന്നാലെ സ്പെയ്നും ചൈനയെ മറികടന്നു. ബുധനാഴ്ച 738 പേര്‍ കൂടി മരിച്ചതോടെ സ്പെയ്നിലെ മരണസംഖ്യ 3500ന് അടുത്തെത്തി. ചൈനയില്‍ ഔദ്യോഗിക കണക്കനുസരിച്ച് 3250 പേരാണ് മരിച്ചത്.

സ്പെയ്നില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഇരുപതു ശതമാനം വര്‍ധനയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. എണ്ണം 27000 കടന്നു. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയും രോഗബാധിതയാണ്.

ഇതിനിടെ, അതേസമയം, ലോകത്താകമാനം കോവിഡ്~19 കാരണം മരിച്ചവരുടെ എണ്ണം ബുധനാഴ്ചത്തെ കണക്കനുസരിച്ച് 21000 പിന്നിട്ടു. രോഗബാധയുടെ അടുത്ത ആസ്ഥാനം അമേരിക്ക ആയിരിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ശരിവച്ചുകൊണ്ട് അവിടെ മരണസംഖ്യയും രോഗബാധയും കുതിച്ചുയരുകയാണ്.
- dated 26 Mar 2020


Comments:
Keywords: Europe - Otta Nottathil - 26320205spaincovid Europe - Otta Nottathil - 26320205spaincovid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4420206carehome
കെയര്‍ ഹോമുകളില്‍ മരണസംഖ്യ ഉയരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4420205unity
വൈറസ് ബാധിച്ച് യൂറോപ്യന്‍ ഐക്യവും Recent or Hot News
തുടര്‍ന്നു വായിക്കുക
4420204help
അടിയന്തര സഹായം തേടി 90 രാജ്യങ്ങള്‍ Recent or Hot News
ഉര്‍സുലയ്ക്ക് കോണ്‍ടെയുടെ രൂക്ഷ വിമര്‍ശനം തുടര്‍ന്നു വായിക്കുക
4420203corona
ജര്‍മനിയില്‍ മരണസംഖ്യ ആയിരം കടന്നു Recent or Hot News
~ രോഗവ്യാപനം കുറയുന്നു
~ ഇറ്റലിയെക്കാള്‍ വേഗത്തില്‍ സ്പെയ്നില്‍ മരണസംഖ്യ ഉയരുന്നു
തുടര്‍ന്നു വായിക്കുക
3420207court
അഭയാര്‍ഥികളെ തടഞ്ഞതിന് മൂന്നു രാജ്യങ്ങള്‍ക്കെതിരേ യൂറോപ്യന്‍ കോടതി വിധി Recent or Hot News
തുടര്‍ന്നു വായിക്കുക
3420205spain
പൗരന്‍മാരെ ട്രാക്ക് ചെയ്യാന്‍ സ്പെയ്ന്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കും
തുടര്‍ന്നു വായിക്കുക
3420204france
ഫ്രഞ്ച് മാര്‍ക്കറ്റിലെ ശീതീകരിച്ച ഹാളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us