Today: 28 May 2017 GMT   Tell Your Friend
Advertisements
വാന്‍ഗോഗിന്റെ ചിത്രരചനാ സങ്കേതത്തിന്റെ ഉദ്ഭവം കണ്ടെത്തി
Photo #1 - America - Otta Nottathil - 27220175
വാഷിങ്ടണ്‍: ചിത്രകാരന്മാരായ വാന്‍ഗോഗും ജോര്‍ജെസ് സൂറതും ഉപയോഗിച്ചിരുന്ന ചിത്രരചന സങ്കേതത്തിന്റെ ഉദ്ഭവം കണ്ടത്തെിയതായി ഗവേഷകര്‍. 38,000 വര്‍ഷം മുമ്പ് നിര്‍മിച്ച കൊത്തുപണികളോടുകൂടിയ ചുണ്ണാമ്പുകല്ലുകള്‍ കണ്ടത്തെിയതാണ് വഴിത്തിരിവായത്. ആധുനിക കലാകാരന്മാര്‍ ഉപയോഗിച്ചിരുന്ന പോയന്റലിസ്ററ് ചിത്രകലാരീതി ഏവര്‍ക്കും പരിചിതമാണ്.

എന്നാല്‍, ഇത് പുരാതന യൂറോപ്പിലെ മനുഷ്യസംസ്കാരമായ ഓറിഗ്നാഷ്യനിന്റെ ഭാഗമാണെന്ന് തെളിഞ്ഞതായി ന്യൂയോര്‍ക് സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ രാണ്ടല്‍ വൈറ്റ് പറഞ്ഞു. ചെറിയ കുത്തുകളിലൂടെ വലിയചിത്രം വരക്കുന്ന പോയന്റലിസം എന്ന ചിത്രകലാരീതി പ്രചാരത്തില്‍വന്നത് 1880കളിലാണ്. എന്നാല്‍, ഇത് 35,000 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിന്റെ തെളിവുകളാണ് ശാസ്ത്രജ്ഞര്‍ കണ്ടത്തെിയിരിക്കുന്നത്.

ഫ്രാന്‍സിലെ വെസര്‍ താഴ്വരയില്‍ ഖനനം നടത്തിയപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മാമത്തുകളുടെയും കുതിരകളുടെയും ചിത്രങ്ങളാണ് കണ്ടത്തൊനായത്. ഖ്വറ്റേര്‍നറി ഇന്റര്‍നാഷനല്‍ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
- dated 26 Feb 2017


Comments:
Keywords: America - Otta Nottathil - 27220175 America - Otta Nottathil - 27220175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23520175
ട്രംപ് വെസ്റേറണ്‍ വോള്‍ സന്ദര്‍ശിച്ചു ഇവിടെയെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റ് Recent or Hot News
ഇവിടെയെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റ് തുടര്‍ന്നു വായിക്കുക
19520179
ഇന്ത്യക്കാരന്‍ യുഎസില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
19520178
ഫോക്സ് ന്യൂസ് സ്ഥാപകന്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
19520176
ട്രംപിന്റെ റഷ്യന്‍ ബന്ധം മുന്‍ എഫ്ബിഐ മേധാവി അന്വേഷിക്കും
തുടര്‍ന്നു വായിക്കുക
15520177
ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍നിന്നു പുറത്താക്കി
തുടര്‍ന്നു വായിക്കുക
അലാസ്കയില്‍ ഭൂകമ്പം: ആളപമായമില്ല
തുടര്‍ന്നു വായിക്കുക
7520173
ഇന്ത്യന്‍ ദമ്പതികളെ മകളുടെ കാമുകന്‍ വെടിവച്ചു കൊന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us