Today: 04 Jun 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ വിദ്യാര്‍ഥികള്‍ വേനലവധിക്കു മുന്‍പ് സ്കൂളുകളില്‍ തിരിച്ചെത്തണം
Photo #1 - Germany - Education - 29420202school

ബര്‍ലിന്‍: ജര്‍മനിയിലെ എല്ലാ സ്കൂളുകളിലും വിദ്യാര്‍ഥികള്‍ വേനലവധി തുടങ്ങുന്ന സമയത്തിനു മുന്‍പ് അധ്യയനം പുനരാരംഭിക്കണമെന്ന് വിവിധ സ്റേററ്റുകളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നിര്‍ദേശം വച്ചു.

സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലാണ് മന്ത്രിമാര്‍ നയം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പ്രായോഗികമായ നടപടിക്രമങ്ങള്‍ പതിനാറ് സ്റേററ്റ് പ്രീമിയര്‍മാര്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി നടത്തിയ ചര്‍ച്ച ചെയ്തു.

സ്കൂളുകള്‍ എന്നു തുറക്കണമെന്ന കൃത്യമായ തീയതി അതതു സ്റേററ്റുകള്‍ക്ക് തീരുമാനിക്കാം. എല്ലാ ദിവസവും എല്ലാ കുട്ടികളും സ്കൂളില്‍ വരുന്ന തരത്തിലായിരിക്കില്ല സംവിധാനം. സാമൂഹിക അകലം ഉറപ്പാക്കാന്‍ സാധിക്കുന്നത്ര എണ്ണത്തിലേക്ക് പരിമിതപ്പെടുത്തും.

വേനലവധിക്കു ശേഷം മാത്രമേ സ്കൂളുകള്‍ പൂര്‍ണ തോതില്‍ രാജ്യ വ്യാപകമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധ്യതയുള്ളൂ.
- dated 29 Apr 2020


Comments:
Keywords: Germany - Education - 29420202school Germany - Education - 29420202school,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13120192turkey
ടര്‍ക്കിഷ് സ്കൂളുകള്‍ ആരംഭിക്കാനുള്ള നീക്കം ജര്‍മനിയില്‍ വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
10120199visa
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മന്‍ വിസ ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്
തുടര്‍ന്നു വായിക്കുക
181220196avademic
വിദേശ വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ യോഗ്യതയ്ക്കനുസരിച്ച് അവസരം ലഭിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
231120199german
പഠിക്കാന്‍ ആളില്ല; ഡാനിഷ് യൂണിവേഴ്സിറ്റി ജര്‍മന്‍ കോഴ്സ് നിര്‍ത്തി
തുടര്‍ന്നു വായിക്കുക
61120198digital
ജര്‍മന്‍ വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ വിജ്ഞാനം ശരാശരി മാത്രം
തുടര്‍ന്നു വായിക്കുക
21820192students
ജര്‍മനിയിലെ വിദ്യാര്‍ഥികളില്‍ 15% വിദേശികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us