Today: 11 Nov 2019 GMT   Tell Your Friend
Advertisements
നാറ്റോ സഖ്യത്തിനന് മസ്തിഷ്ക മരണം: മാക്രോണ്‍
Photo #1 - Europe - Otta Nottathil - 81120191nato
പാരീസ്: നാറ്റോ സഖ്യത്തിനു മസ്തിഷ്ക മരണം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ ഭാഗത്തുനിന്നുള്ള പങ്കാളിത്തം ഗണ്യമായി കുറയുന്നതു കണക്കിലെടുത്താണ് പരാമര്‍ശം.

വടക്കന്‍ സിറിയയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കും മുന്‍പ് നാറ്റോയില്‍ ആലോചിക്കാന്‍ പോലും യുഎസ് തയാറായില്ലെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി. കൂട്ടായ പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് നാറ്റോ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

അതേസമയം, മാക്രോണിന്റെ കടുപ്പമുള്ള വാക്കുകളോടു താന്‍ യോജിക്കുന്നില്ലെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞത്. ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകള്‍ സത്യമുള്ളതാണെന്ന് റഷ്യയുടെ പ്രതികരണം.

സഖ്യം ശക്തമായി തന്നെ തുടരുന്നു എന്നാണ് എഴുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന നാറ്റോയുടെ ഔപചാരിക പ്രതികരണം.
- dated 07 Nov 2019


Comments:
Keywords: Europe - Otta Nottathil - 81120191nato Europe - Otta Nottathil - 81120191nato,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
divyatharakam_x_mas_album
സ്വിസ് മലയാളി കൂട്ടുകെട്ടില്‍ പുതിയ ക്രിസ്മസ് ആല്‍ബം ദിവ്യതാരകം റിലീസിംഗിനൊരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
111120196syria
തുര്‍ക്കി കൈയേറിയ സിറിയന്‍ മേഖലയില്‍ സ്ഫോടനം; 8 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
101120195polaski
പൊളാന്‍സ്കിക്കെതിരേ ഫ്രാന്‍സില്‍നിന്ന് ലൈംഗികാരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
101120194ak
എ.കെ 47ന്റെ 'പിതാവിന്' ജന്മ ശതാബ്ദി Recent or Hot News
തുടര്‍ന്നു വായിക്കുക
911201910egg
ഫിന്‍ലാന്‍ഡിലെ ബീച്ച് നിറയെ മഞ്ഞ് മുട്ടകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91120199eu
എണ്ണയ്ക്കും വാതകത്തിനും കല്‍ക്കരിക്കുമുള്ള ഫണ്ടിങ് യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
91120198turkey
ടര്‍ക്കിഷ് മതസംഘടനയുടെ പരസ്യത്തില്‍ വിവേചനമെന്ന് ആരോപണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us