Today: 22 Sep 2018 GMT   Tell Your Friend
Advertisements
യുകെ ടയര്‍ 2 വിസ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് റെക്കോഡ് ക്ഷാമം
Photo #1 - U.K. - Otta Nottathil - 8120182
ലണ്ടന്‍: ടയര്‍ 2 വിസയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികള്‍ക്കു നല്‍കുന്ന ടയര്‍ 2 സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സിനു കടുത്ത ക്ഷാമം. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കടുത്ത ക്ഷാമമാണ് 2017 ഡിസംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിവര്‍ഷം 55,000 പൗണ്ടിനു മേല്‍ ശമ്പളമുള്ളവര്‍ക്കു മാത്രമാണ് ഈ വിസ അനുവദിക്കുക. ഇതു തന്നെയാണ് ക്ഷാമത്തിന് ഒരു കാരണമായി വിലയിരുത്തുന്നത്.

ഈ ജനുവരിയില്‍ ക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ യുകെ തൊഴില്‍ വിപണി കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുമെന്നാണ് മുന്നറിയിപ്പ്.
- dated 08 Jan 2018


Comments:
Keywords: U.K. - Otta Nottathil - 8120182 U.K. - Otta Nottathil - 8120182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
13920181
വിദേശ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു
~ ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക
~ വിദേശികള്‍ക്ക് പ്രതീക്ഷ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us