Today: 22 Sep 2018 GMT   Tell Your Friend
Advertisements
ഐറിഷ് വിസ നിരോധനം ഭരണഘടനാ വിരുദ്ധം
Photo #1 - U.K. - Otta Nottathil - 8120183

ഡബ്ളിന്‍: അയര്‍ലന്‍ഡിലെ ജനറല്‍ എംപ്ളോയ്മെന്റ് പെര്‍മിറ്റിനും വിസയ്ക്കും അഭയാര്‍ഥികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഐറിഷ് സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിക്കും. കോടതിയുടെ തീരുമാനം അടടുത്ത മാസമാണ് ഔദ്യോഗികമായി പുറത്തുവരുക.

അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം. യുകെ ടയര്‍ 2 വിസ സമ്പ്രദായത്തെക്കാള്‍ എളുപ്പത്തില്‍ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്ത് തുടരാനുള്ള സൗകര്യമാണ് ഐറിഷ് വിസ ഉപയോഗിച്ച് ലഭിക്കുന്നത്.

കഴിഞ്ഞ മേയില്‍ തന്നെ സുപ്രീം കോടതി മേല്‍പ്പറഞ്ഞ് നിരീക്ഷണം നടത്തിയിരുന്നെങ്കിലും, സര്‍ക്കാരിന് സാഹചര്യം വിലയിരുത്തി പ്രശ്നം പരിഹരിക്കാന്‍ അന്തിമ തീരുമാനം ദീര്‍ഘിപ്പിക്കുകയായിരുന്നു.
- dated 08 Jan 2018


Comments:
Keywords: U.K. - Otta Nottathil - 8120183 U.K. - Otta Nottathil - 8120183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
13920181
വിദേശ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു
~ ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക
~ വിദേശികള്‍ക്ക് പ്രതീക്ഷ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us