Today: 23 Sep 2017 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ വില്‍പ്പനയ്ക്ക്; വില വെറും 500 പൗണ്ട്
Photo #1 - U.K. - Otta Nottathil - 8920172
ലണ്ടന്‍: മോഷ്ടിക്കപ്പെട്ട ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു എന്നു സൂചന. ഒരു വര്‍ഷം മുന്‍പ് 2000 പൗണ്ട് ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോഴിതിനു വെറും 500 പൗണ്ട്.

ഇത്ര കുറഞ്ഞ നിരക്കിലും താരതമ്യേന അനായാസമായും വ്യാജമായി പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം ഭീകര പ്രവര്‍ത്തകര്‍ പരമാവധി മുതലെടുക്കുമെന്ന മുന്നറിയിപ്പ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്നു. ഇത്തരം പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഐഎസ് ഭീകരര്‍ ബ്രിട്ടനിലേക്കു നുഴഞ്ഞു കയറുകയും ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത വളരെ സജീവമാണ്.

ഇരുപതിനായിരത്തോളം തിരിച്ചറിയല്‍ രേഖകളും കരിഞ്ചന്തയില്‍ വാങ്ങാന്‍ കിട്ടുന്ന സ്ഥിതിയാണ്. ബ്രിട്ടനില്‍ മാത്രമല്ല, യൂറോപ്പിലെ തന്നെ ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായി മോഷണ രേഖാ കച്ചവടം മാറുകയാണെന്ന് മുതിര്‍ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.
- dated 07 Sep 2017


Comments:
Keywords: U.K. - Otta Nottathil - 8920172 U.K. - Otta Nottathil - 8920172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ് Recent or Hot News
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22920176
ടയര്‍ 2 വിസയോട് ഇന്ത്യക്കാര്‍ക്ക് താത്പര്യം കുറയുന്നു Recent or Hot News
ടയര്‍ 1 ഇന്‍വെസ്ററര്‍ വിസ നല്‍കിയത് 72 ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നു വായിക്കുക
229201705
വിസ ഫീസ് വര്‍ധന: ബ്രിട്ടീഷ് ഹോം ഓഫീസിന്റെ വരുമാനത്തില്‍ വന്‍ വളര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
22920171
ബ്രെക്സിറ്റ് ഡീല്‍: തെരേസയുടെ വാഗ്ദാനം 20 ബില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
21920178
പാഴ്സണ്‍ ഗ്രീന്‍ സ്ഫോടനം: മൂന്നാമത്തെ പ്രതിയും അറസ്ററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us