Today: 22 Sep 2018 GMT   Tell Your Friend
Advertisements
വനിതാ ദിനത്തില്‍ സ്പെയ്നില്‍ സ്ത്രീ സമത്വത്തിനായി സമരം
Photo #1 - Europe - Otta Nottathil - 9320183
മാഡ്രിഡ്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്പെയ്നിലെ സ്ത്രീകള്‍ ലിംഗ സമത്വം ആവശ്യപ്പെട്ട് സമരത്തിനിറങ്ങി. സ്ത്രീ വിവേചനം അവസാനിപ്പിക്കണമെന്നും യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തില്‍ ആവശ്യമുയര്‍ന്നു.

24 മണിക്കൂര്‍ ദീര്‍ഘിച്ച സമരത്തില്‍ 5.3 മില്യന്‍ സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്തു. പത്തു യൂണിയനുകളും രാജ്യത്തെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാക്കളും ഇതിനു പിന്തുണ നല്‍കിയിരുന്നു.

ബാഴ്സലോണയില്‍ സമരക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിച്ചു. പോലീസ് ഇടപെടാണ് ഇവരെ നീക്കം ചെയ്തത്. പൊതു ഗതാഗത സംവിധാനത്തെയും സമരം ബാധിച്ചു. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.

മാഡ്രിഡ്, ബാഴ്സലോണ, ബില്‍ബാവോ, വലന്‍സിയ തുടങ്ങി ഇരുനൂറോളം നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.
- dated 08 Mar 2018


Comments:
Keywords: Europe - Otta Nottathil - 9320183 Europe - Otta Nottathil - 9320183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us