Today: 21 Oct 2017 GMT   Tell Your Friend
Advertisements
ഷിക്കാഗോയില്‍ കിടങ്ങൂര്‍ പ്രവാസി സംഗമം ജൂലൈ 24ന്
Photo #1 - America - Associations - kidangoor_pravasi_meet_at_chicago
ഷിക്കാഗോ: കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പഞ്ചായത്തിലും കിടങ്ങൂര്‍ ഫൊറോനയിലും നിന്നുമായി ഷിക്കാഗോയിലേക്ക് കുടിയേറിയിട്ടുളള പ്രവാസികളുടെ സംഗമം (പിക്നിക്) ജൂലൈ 24നു (ഞായര്‍) ഉച്ചകഴിഞ്ഞു ഒന്നു മുതല്‍ ഡെസ്പ്ളെയിന്‍സിലുളള ബിഗ് ബെന്‍ഡ് പാര്‍ക്കില്‍ (Golf Rol 4 East River Rd) നടക്കും.

സമീപ സ്റേററ്റുകളില്‍ നിന്നും ഉള്‍പ്പെടെ നൂറു കണക്കിനാളുകളെ ഉള്‍ക്കൊളളിച്ചു കൊണ്ട് വര്‍ഷങ്ങളായി നടത്തി വരുന്ന സംഗമത്തിന് ജസ്ററിന്‍ തെങ്ങനാട്ട്, നിണല്‍ മുണ്ടപ്ളാക്കില്‍, ജോണിക്കുട്ടി പിളളവീട്ടില്‍ എന്നിവര്‍ കണ്‍വീനര്‍മാരായുളള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.

സൗഹൃദങ്ങള്‍ പുതുക്കാനവസരം ഒരുക്കുന്നതിനൊപ്പം ജന്മനാടിന്റെ ഓര്‍മകളിലേക്ക് പുതുതലമുറയ്ക്കൊപ്പം ഒരുമിച്ചൊരു യാത്ര സാധ്യമാക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : ജസ്ററിന്‍ തെങ്ങനാട് 847 287 5125 നിണല്‍ മുണ്ടപ്ളാക്കില്‍ 314 417 7427 ജോണിക്കുട്ടി പിളളവീട്ടില്‍ 847 924 3493.
- dated 02 Jul 2016


Comments:
Keywords: America - Associations - kidangoor_pravasi_meet_at_chicago America - Associations - kidangoor_pravasi_meet_at_chicago,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us