Today: 28 May 2022 GMT   Tell Your Friend
Advertisements
നടന്‍ ജെയിംസ് മൈക്കിള്‍ ടെയ്ലര്‍ അന്തരിച്ചു
Photo #1 - America - Cinema - 261020217tylor
ലോസ് ആഞ്ജലിസ്: പ്രശസ്ത നടന്‍ ജെയിംസ് മൈക്കിള്‍ ടെയ്ലര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. ജനപ്രിയ അമേരിക്കന്‍ സീരിസ് "ഫ്രണ്ട്സി'ലെ ഗന്‍തെറാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. അര്‍ബുദ ബാധയെതുടര്‍ന്ന് 2018 മുതല്‍ ചികിത്സയിലായിരുന്നു.

1994~ല്‍ ഫ്രണ്ട്സിലൂടെ അഭിനയരംഗത്തേക്കെത്തിയ ടെയ്ലര്‍, പത്തുവര്‍ഷത്തോളം സംപ്രേഷണം ചെയ്ത സീരീസിലെ 150 എപ്പിസോഡുകളില്‍ അഭിനയിച്ചു. 2021~ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്സ്: ദ റീയൂണിയനിലും പ്രത്യക്ഷപ്പെട്ടു. 1962~ല്‍ യു.എസിലെ ഗ്രീന്‍വുഡിലാണ് ജനനം. ബാല്യകാലത്തുതന്നെ മാതാപിതാക്കളെ നഷ്ടമായ ടെയ്ലറെ സഹോദരിയാണ് വളര്‍ത്തിയത്.

ജസ്ററ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്ക്രബ്സ്, മോഡേണ്‍ മ്യൂസിക് തുടങ്ങിയ ടെലിവിഷന്‍ സീരീസുകളിലും മോട്ടല്‍ ബ്ളൂ, പ്രൊസസിങ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
- dated 26 Oct 2021


Comments:
Keywords: America - Cinema - 261020217tylor America - Cinema - 261020217tylor,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us