Today: 24 Sep 2018 GMT   Tell Your Friend
Advertisements
ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം സയോര്‍സിനും ഫ്രാങ്കോയ്ക്കും
Photo #1 - America - Cinema - 8120184

ലോസ് ആഞ്ചലസ്: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഡ്രാമ വിഭാഗത്തില്‍ "ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബിംഗ്, മിസൂറി'യും മികച്ച കോമഡി വിഭാഗത്തില്‍ "ലേഡി ബേഡും' തെരഞ്ഞെടുക്കപ്പെട്ടു.
ലേഡി ബേഡിലെ അഭിനയത്തിന് സയോര്‍സ് റൊണാന്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി. ദ ഡിസാസ്ററര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയിംസ് ഫ്രാങ്കോ മികച്ച നടനായി.മികച്ച സംവിധായകനുള്ള പുരസ്കാരം "ദ ഷേപ്പ് ഓഫ് വാട്ടര്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗില്ലേര്‍മോ ടെല്‍ ടോറോയ്ക്കും ലഭിച്ചു. മികച്ച ടിവി ഫിലിം~ ബിഗ് ലിറ്റില്‍ ലൈസ് എന്നിവയും തെരഞ്ഞെടുത്തു.

പുരസ്കാരജേതാക്കള്‍

മികച്ച ചിത്രം, മ്യൂസിക്കല്‍ കോമഡി~ ലേഡി ബേഡ്

മികച്ച നടി (മോഷന്‍ പിക്ചര്‍)~ സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)

മികച്ച നടന്‍ (മോഷന്‍ പിക്ചര്‍)~ ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്ററര്‍)

മികച്ച സംവിധായകന്‍~ ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)

മിചകച്ച ടിവി ഫിലിം~ ബിഗ് ലിറ്റില്‍ ലൈസ

മികച്ച നടി (ടിവി ഫിലിം ) നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)

മികച്ച ടിവി സീരീസ്~ ദ ഹാന്റ് മെയ്ഡ് ടെയില്‍

മികച്ച നടി (ടിവി സീരീസ്, ഡ്രാമ)~ എലിസബത്ത് മോസ്

മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ)~ സ്റെറര്‍ലിംങ് കെ ബ്രൗണ്‍
- dated 08 Jan 2018


Comments:
Keywords: America - Cinema - 8120184 America - Cinema - 8120184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us