Today: 25 Jun 2017 GMT   Tell Your Friend
Advertisements
വര്‍ഗീസ് അടിച്ചിത്തറ ചാക്കോ ഹൂസ്ററണില്‍ നിര്യാതനായി
Photo #1 - America - Condolence - varghese_adichithara_chacko_obituary
ഹൂസ്ററന്‍: പത്തനംതിട്ട മുണ്ടമല അടിച്ചിത്തറ വീട്ടില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടെയും ഏലിയാമ്മയുടെയും മകന്‍ വര്‍ഗീസ് അടിച്ചിത്തറ ചാക്കോ (68) ഹൂസ്ററണില്‍ നിര്യാതനായി. ഹൂസ്ററണിലെ മിസൗറി സിറ്റിയില്‍ ദീര്‍നാളുകളായി കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു. ഭാര്യ ശോശാമ്മ വര്‍ഗീസ് കല്ലൂപ്പാറ കല്ലെയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ലെനി മാത്യൂസ്, ജേക്കബ് ലബി വര്‍ഗീസ്, ലൗലി വര്‍ഗീസ് (എല്ലാവരും ഹൂസ്ററന്‍). മരുമക്കള്‍ ടോണി മാത്യൂസ്, വിക്ടര്‍ വര്‍ഗീസ് (രണ്ടു പേരും ഹൂസ്ററന്‍). കൊച്ചുമക്കള്‍: ട്രിസ്ററണ്‍, കെനില്‍, എമ്മാ, മാഡിസണ്‍. സഹോദരങ്ങള്‍: അമ്മിണി കുഞ്ഞുമോന്‍, തങ്കമ്മ ഉമ്മന്‍(ദുബായ്).

വേക്ക് (വ്യൂവിംഗ്) സര്‍വീസ് മേയ് 26~നു (വ്യാഴാഴ്ച) വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെ (ഇമ്മാനുവേല്‍ മാര്‍ത്തോമ ദേവാലയം, 12803, sugar Ridge Blvd, Stafford, TX77477) സംസ്കാര ശുശ്രൂഷകള്‍ : മെയ് 27 ന് വെളളിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് ഫോറസ്ററ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, westheimer Rd, Houston , Tx77077) സംസ്കരിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ലെനി മാത്യൂസ് : 713 725 8264, ടോണി മാത്യൂസ്: 281 507 4200.
- dated 28 May 2016


Comments:
Keywords: America - Condolence - varghese_adichithara_chacko_obituary America - Condolence - varghese_adichithara_chacko_obituary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us