Today: 24 Oct 2017 GMT   Tell Your Friend
Advertisements
ഹോം പോഡ് സ്മാര്‍ട്ട് സ്പീക്കറുമായി ആപ്പിള്‍
Photo #1 - America - Finance - 6620178

ന്യൂയോര്‍ക്ക്: ശബ്ദത്താല്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ലൗഡ് സ്പീക്കറുമായി വിപണി കീഴടക്കാന്‍ ആപ്പിള്‍. വിര്‍ച്വല്‍ അസിസ്ററന്റ് സിരി അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം.

ചോദ്യങ്ങളോടു പ്രതികരിക്കാനും, വീട്ടിലെ സ്മാര്‍ട്ട് ഉപകരണങ്ങളും ലൈറ്റുകളും മറ്റും നിയന്ത്രിക്കാനും ഈ സ്പീക്കറിനു സാധിക്കും. ആമസോണും ഗൂഗ്ളും നേരത്തെ തന്നെ സമാനമായ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ മ്യൂസിക് പ്ളെയര്‍ എന്ന രീതിയിലാണ് ഹോംപോഡ് പ്രധാനമായും ഉദ്ദേശിക്കുന്നത്. സിരിയുടെ പ്രവര്‍ത്തനക്ഷമതയില്‍ വിശ്വാസം പോരാഞ്ഞിട്ടാണ് ഇങ്ങനെയൊരു വിപണന തന്ത്രമെന്നും വിലയിരുത്തല്‍.
- dated 05 Jun 2017


Comments:
Keywords: America - Finance - 6620178 America - Finance - 6620178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us