Today: 22 Sep 2018 GMT   Tell Your Friend
Advertisements
ലോക ഇക്കണോമിക് ഫോറത്തില്‍ ട്രംപ് പങ്കെടുക്കും
Photo #1 - America - Otta Nottathil - 11120185

ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

2000ത്തില്‍ ബില്‍ ക്ളിന്റന്‍ പങ്കെടുത്ത ശേഷം ഒരു സിറ്റിങ് യുഎസ് പ്രസിഡന്റും ഇക്കണോമിക് ഫോറത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ല. ഈ വര്‍ഷത്തെ ഫോറം ജനുവരി 23 മുതല്‍ 26 വരെയാണ്.

അമേരിക്കന്‍ ബിസിനസ്, അമേരിക്കന്‍ ഇന്‍ഡസ്ട്രീസ്, അമേരിക്കന്‍ വര്‍ക്കേഴ്സ് എന്നിവ ഉള്‍പ്പെടുന്ന അമേരിക്ക ഫസ്ററ് നയം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് നേരിട്ടു പങ്കെടുക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് അറിയിച്ചു.
- dated 10 Jan 2018


Comments:
Keywords: America - Otta Nottathil - 11120185 America - Otta Nottathil - 11120185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us