വാഷിങ്ടല്‍ണ്‍: ഇംപീല്‍ച്ച്മല്‍െന്‍റ് നടപടിക്രമല്‍ത്തില്‍െന്‍റ ഭാഗമായി യു.എസ് പ്രസിഡല്‍ന്‍റ് ഡോണല്ല?ഡ് ട്രംപിനെതിരായ പരസ്യ തെളിവെടുല്‍പ്പ് ബുധനാഴ്ച ആരംഭില്‍ക്കുല്‍ന്നു. ടെലിവിഷല്‍ന്‍ ചാനലുകല്ല? ഇതു സംപ്രേഷണം ചെല്‍യ്യും.
രഹസ്യ സാല്‍ക്ഷിമൊഴികല്ല? രേഖല്‍െപ്പടുല്‍ത്തുല്‍ന്നത് പൂല്ല?ല്‍ത്തിയായതിനെല്‍ത്തുടല്ല?ല്‍ന്നാണ് അടുല്‍ത്ത ഘല്‍ട്ടല്‍ത്തിലേല്‍ക്കു കടല്‍ന്നിരില്‍ക്കുല്‍ന്നത്. രാഷ്ട്രീയ എതിരാളി ജോ ബൈഡനും മകനുമെതിരെ അഴിമതില്‍േക്കസില്ല? നടപടിയെടുല്‍ക്കാല്‍ന്‍ യുക്രെയ്ല്‍ന്‍ പ്രസിഡല്‍ന്‍റില്ല? സല്‍മ്മല്ല?ദം ചെലുല്‍ത്തിയ ആരോപണല്‍ത്തിലാണ് ഡെമോക്രാല്ലഗ്ഗിക് പാല്ല?ല്‍ട്ടി ട്രംപിനെതിരെ ഇംപീല്‍ച്ച്മല്‍െന്‍റിനൊരുല്‍ങ്ങിയത്.
ട്രംപ് ഭരണകൂടല്‍ത്തില്‍െന്‍റ ഭാഗമായി ഇല്‍േപ്പാല്ല? സല്ല?വിസിലുല്ല?വരും മുല്‍മ്പ് ഉണ്ടായിരുല്‍ന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇല്‍ന്‍റലിജല്‍ന്‍സ് കല്‍മ്മില്ലഗ്ഗില്‍ക്ക് മുല്‍ന്നില്ല? ഹാജരായി തെളിവു നല്ല?കും. അതിനു ശേഷം ജുഡീഷ്യല്ല? കല്‍മ്മില്ലഗ്ഗില്‍ക്കു മുല്‍ന്നില്ല? മൊഴിയെടുല്‍പ്പ് നടല്‍ക്കും. കുല്ലഗ്ഗം തെളില്‍ഞ്ഞാല്ല? ഇംപീല്‍ച്ച്മല്‍െന്‍റ് പ്രമേയം ജനപ്രതിനിധി സഭയില്ല? അവതരില്‍പ്പില്‍ക്കും. സഭയില്ല? ഭൂരിപല്‍ക്ഷം ഡെമോക്രാല്ലഗ്ഗുകല്ല?ല്‍ക്കായതിനാല്ല? പ്രമേയം നില്ലേ?ഷം പാസാല്‍ക്കാം. അതിനു ശേഷം കുല്ലഗ്ഗവിചാരണ പ്രമേയം സെനല്ലഗ്ഗിനു കൈമാറും. സുപ്രീംകോടതി ചീഫ് ജസ്ല്ലഗ്ഗിസില്‍െന്‍റ അധ്യല്‍ക്ഷതയില്ല? 100 സെനല്ലഗ്ഗല്ല?മാല്ല? അടല്‍ങ്ങിയ ജൂറിയാണ് ട്രംപിനെ വിചാരണ ചെല്‍യ്യുക.
വിചാരണല്‍ക്കു ശേഷം സെനല്ലഗ്ഗില്ല? പ്രമേയം പാസായാല്ല? ശില്‍ക്ഷവിധില്‍ക്കും. എല്‍ന്നാല്ല? റില്‍പ്പല്‍ബ്ളില്‍ക്കല്‍ന്‍ പാല്ല?ല്‍ട്ടില്‍ക്കു ഭൂരിപല്‍ക്ഷമുല്ല? സെനല്ലഗ്ഗില്ല? പ്രമേയം പാസാല്‍ക്കാല്‍ന്‍ കഴിയില്ലെ?ല്‍ന്നാണ് വിലയിരുല്‍ത്തല്ല?.ഇംപീല്‍ച്ച്മല്‍െന്‍റ് നടപടികല്ല? പുതിയ ഘല്‍ട്ടല്‍ത്തിലേല്‍ക്ക് കടല്‍ന്ന സാഹചര്യല്‍ത്തില്ല? യുക്രെയ്ല്‍ന്‍ പ്രസിഡല്‍ന്‍റുമായുല്ല? ടെലിഫോല്‍ണ്‍ സംഭാഷണല്‍ത്തില്‍െന്‍റ ശബ്ദരേഖ പുറല്‍ത്തുവിടുമെല്‍ന്ന് ട്രംപ് അറിയില്‍ച്ചു. ശനിയാഴ്ച രേഖ പുറല്‍ത്തുവിടുമെല്‍ന്നാണ് ട്രംപ് ട്വില്ലഗ്ഗറിലൂടെ അറിയില്‍ച്ചത്.

Comments: