Today: 18 Jun 2021 GMT   Tell Your Friend
Advertisements
വെടിയൊച്ചയടങ്ങാതെ അമേരിക്ക
Photo #2 - America - Otta Nottathil - 13720206shoot

സെന്‍റ് ലൂയിസ്: വെടിവയ്പ്പുകള്‍ തുടര്‍ക്കഥയായ അമേരിക്കയില്‍ അന്തം വിട്ട് ഭരണകൂടം. പലയിടങ്ങളിലായി നടക്കുന്ന വെടിവെപ്പുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പൗരന്‍മാര്‍ക്ക് തോക്ക് കൈവശം വെക്കാനനുവദിക്കുന്ന ഉദാര നിയമമാണ് ഇതിനു കാരണമെന്ന വിമര്‍ശനം ശക്തമാണെങ്കില്‍ കാര്യമായ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

സെന്റ് ലൂയിസ് സിറ്റിയില്‍ കഴിഞ്ഞയാഴച നടന്ന വ്യത്യസ്ത വെടിവെപ്പുകളില്‍ ചുരുങ്ങിയത് ഏഴുപേരാണു മരിച്ചത്. കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്ററ് ചെയ്തു. ജൂണ്‍ മാസത്തില്‍ മാത്രം 28 പേര്‍ സന്‍െറ് ലൂയിസ് സിറ്റിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സൗത്ത് സ്പ്രിംഗ് അവന്യുവിലെ സ്റേറാറിലെ കശപിശക്കിടെ പ്രകോപിതനായ യുവാവ് വെടിവെച്ചു കൊന്ന ഫലസ്തീന്‍~അമേരിക്കനായ പതിനെട്ടുവയസ്സുകാരന്‍ ബന്ദര്‍ ജുമാ അബ്ദുല്‍ മജീദിനെ സ്മരിച്ചുകൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുന്നുണ്ട്.
- dated 13 Jul 2020


Comments:
Keywords: America - Otta Nottathil - 13720206shoot America - Otta Nottathil - 13720206shoot,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19620215vaccine
വാക്സിനെടുത്താല്‍ പ്രത്യുത്പാദന ശേഷി കുറയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
16620217scott
മക്കന്‍സി സ്കോട്ട് ദാനം ചെയ്തത് 270 കോടി ഡോളര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
13620212johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ മില്യന്‍ കണക്കിന് വാക്സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
13620215pulitzer
രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് പുലിറ്റ്സര്‍ പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
11620218tiktok
ടിക് ടോക് നിരോധനം യുഎസ് പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
10620218biden
50 കോടി വാക്സിന്‍ സംഭാവന നല്‍കാന്‍ യുഎസ്
തുടര്‍ന്നു വായിക്കുക
96202110covid
കൊറോണയുടെ ചൈനീസ് ഉറവിടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേണലും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us