Today: 23 Nov 2017 GMT   Tell Your Friend
Advertisements
എണ്‍പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് 100 വര്‍ഷം തടവ്
Photo #1 - America - Otta Nottathil - 152017
വാഷിങ്ടണ്‍: യു.എസിലെ ഇലനോയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 89 വയസ്സുകാരിയെ പീഡിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത കേസില്‍ 23കാരന് 100 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഷികാഗോ വംശജനായ ടെവിന്‍ റെയ്നെയെയാണ് 100 വര്‍ഷത്തേക്ക് തടവിനു വിധിച്ചത്.

ഡ്യൂപേജ് കൗണ്ടി കോടതിയിലെ ജഡ്ജി ബ്രിയാന ടെലന്‍റിന്‍േറതാണ് വിധി. 2015 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ റെയ്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരെ പീഡിപ്പിക്കുകയും ഇതിനു ശേഷം പണം പിന്‍വലിക്കുന്നതിനായി എ.ടി.എമ്മിലേക്ക് കാര്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

വിചാരണക്കിടെ യഥാര്‍ഥ പ്രതി റെയ്നെയാണോ എന്ന് തിരിച്ചറിയാന്‍ വയോധികക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍, മറ്റു തെളിവുകളെല്ലാം ഇയാള്‍ക്ക് എതിരായിരുന്നു.
- dated 30 Apr 2017


Comments:
Keywords: America - Otta Nottathil - 152017 America - Otta Nottathil - 152017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us