Today: 22 Feb 2018 GMT   Tell Your Friend
Advertisements
കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കു പറന്നു കയറി
Photo #1 - America - Otta Nottathil - 161201810

വാഷിങ്ടണ്‍: അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് സമീപത്തെ കെട്ടിടത്തിന്‍െറ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരില്‍ ഒരാള്‍ സ്വയം പുറത്തുകടന്നപ്പോള്‍ രണ്ടാമനെ അഗ്നിരക്ഷ സേനയെത്തി പുറത്തെടുത്തു.

യു.എസ് നഗരമായ കാലിഫോര്‍ണിയയിലാണ് സംഭവം. സാന്‍റ അനയില്‍ കഴിഞ്ഞ പുലര്‍ച്ചെ പറന്നുപൊങ്ങിയ കാര്‍ ഡന്‍റല്‍ ക്ളിനിക് കെട്ടിടത്തിലേക്കാണ് കയറിയത്.

ൈ്രഡവര്‍ മദ്യപിച്ചതും അമിതവേഗവുമാണ് അപകടം വരുത്തിയതെന്ന് സംശയിക്കുന്നു. കാര്‍ ഇടിച്ചുകയറിയതോടെ കെട്ടിടത്തില്‍ തീപടര്‍ന്നെങ്കിലും, അതും വേഗത്തില്‍ അണയ്ക്കാന്‍ സാധിച്ചത് വലിയ അപകടം ഒഴിവാക്കി.
- dated 15 Jan 2018


Comments:
Keywords: America - Otta Nottathil - 161201810 America - Otta Nottathil - 161201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us