Today: 24 Jun 2018 GMT   Tell Your Friend
Advertisements
ഒവേറിയന്‍ ക്യാന്‍സര്‍ തുടങ്ങുന്നത് ഓവറിയിലല്ല
Photo #1 - America - Otta Nottathil - 16220188

ബര്‍ലിന്‍: നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന ഒവേറിയന്‍ ക്യാന്‍സര്‍ ആരംഭിക്കുന്നത് ഓവറിയിലല്ലെന്നും ഫാലോപ്പിയന്‍ ട്യൂബുകളിലാണെന്നും പുതിയ പഠന റിപ്പോര്‍ട്ട്. നിര്‍ണായകമായ കണ്ടെത്തല്‍ ഈ രോഗം മുന്‍കൂട്ടി തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.

ഈ കണ്ടെത്തല്‍ ശരി വയ്ക്കുന്ന രണ്ടാമതൊരു പഠന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നു കഴിഞ്ഞു. യുഎസില്‍ പ്രതിവര്‍ഷം പതിനായിരം പേരാണ് അണ്ഡശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നത്. രോഗം പ്രതിരോധിക്കുന്നതിനും പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്നു കരുതുന്നു.
- dated 16 Feb 2018


Comments:
Keywords: America - Otta Nottathil - 16220188 America - Otta Nottathil - 16220188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us