Today: 25 Sep 2018 GMT   Tell Your Friend
Advertisements
നടപ്പാലം വീണ് നിരവധി പേര്‍ മരിച്ചു
Photo #1 - America - Otta Nottathil - 16320189
Photo #2 - America - Otta Nottathil - 16320189
ഫ്ളോറിഡ: ഫ്ളോറിഡയിലെ കോളെജ് ക്യാംപസില്‍ അഞ്ച് ദിവസം മുന്‍പ് സ്ഥാപിച്ച കാല്‍നട മേല്‍പ്പാലം തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചു.

950 ടണ്‍ ഭാരമുള്ള പാലമാണ് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്കു പതിച്ചത്. ഫ്ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ, റോഡിന് ഇരുവശങ്ങളിലായുള്ള രണ്ടു ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനു സ്ഥാപിച്ച പാലമായിരുന്നു ഇത്.

എട്ടു വാഹനങ്ങളാണ് പാലം തകര്‍ന്നപ്പോള്‍ അടിയില്‍പ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച സ്ഥാപിച്ച പാലം ആളുകള്‍ക്കു നടക്കാന്‍ ഇതുവരെ തുറന്നു കൊടുത്തിരുന്നില്ല. അടിയില്‍പ്പെട്ടു മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

ആറു മണിക്കൂര്‍ മാത്രമെടുത്ത് പാലം സ്ഥാപിക്കാനായത് വന്‍ വിജയമാണെന്ന് അവകാശപ്പെട്ടതിനു പിന്നാലെയായിരുന്നു വന്‍ തകര്‍ച്ച. 14 മില്യന്‍ ഡോളര്‍ ചെലവാക്കിയാണ് ഇതു നിര്‍മിച്ചത്. നിര്‍മാണ പങ്കാളികളായ എഫ്ഐജിജി, മുനില കണ്‍സ്ട്രക്ഷന്‍ എന്നീ കമ്പനികള്‍ അപകടത്തില്‍ ഖേദം പ്രകടിപ്പിച്ചു.
- dated 16 Mar 2018


Comments:
Keywords: America - Otta Nottathil - 16320189 America - Otta Nottathil - 16320189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us