Today: 21 Apr 2021 GMT   Tell Your Friend
Advertisements
അഭയാര്‍ഥികളെ നിരുത്സാഹപ്പെടുത്തി ബൈഡന്‍
Photo #1 - America - Otta Nottathil - 18320211biden

വാഷിങ്ടണ്‍: മെക്സിക്കോ അതിര്‍ത്തി വഴി യു.എസിലേക്കു കടക്കാനുദ്ദേശിക്കുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും നിരുത്സാഹപ്പെടുത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. "യു.എസിലേക്ക് ആരും വരരുത്' എന്നാണ് ബൈഡന്റെ ആഹ്വാനം.

കുടിയേറ്റനയത്തില്‍ ട്രംപ് പുലര്‍ത്തിയ തീവ്രനയങ്ങള്‍ ബൈഡന്‍ മയപ്പെടുത്തിയതാണ് കുടിയേറ്റക്കാരുടെ എണ്ണം കൂടാന്‍ കാരണമെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡന്റെ പരാമര്‍ശം.

രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ ആയിരക്കണക്കിന് കുട്ടികള്‍ ദിവസേന അതിര്‍ത്തിയിലെത്തുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സ്വന്തം നഗരവും ചുറ്റുപാടുകളും വിട്ട് ആരും വരരുതെന്നാണ് എ.ബി.സി.ക്കു നല്‍കിയ അഭിമുഖത്തിലൂടെ ബൈഡന്‍ ആവശ്യപ്പെട്ടത്.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങള്‍ തിരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ബൈഡന്‍ അധികാരത്തില്‍ വന്നത്. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തില്‍നിന്ന് പിന്മാറുമെന്നും വിസാനിയന്ത്രണത്തില്‍ ഇളവുവരുത്തുമെന്നും ബൈഡന്‍ അറിയിച്ചിരുന്നു.
- dated 18 Mar 2021


Comments:
Keywords: America - Otta Nottathil - 18320211biden America - Otta Nottathil - 18320211biden,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21420211floyd
ജോര്‍ജ് ഫ്ലോയ്ഡ് വധം: പോലീസുകാരന്‍ കുറ്റക്കാരനെന്ന് കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
19420214car
ഡ്റൈവറില്ലാ കാര്‍ മരത്തിലിടിച്ച് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18420215cuba
ക്യൂബയില്‍ കാസ്ട്രോ കാലത്തിന് അന്ത്യം Recent or Hot News
തുടര്‍ന്നു വായിക്കുക
18420211space
മൂന്ന് ബഹിരാകാശ യാത്രികര്‍ തിരിച്ചെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
18420213musk
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ Recent or Hot News
പേടകം നിര്‍മിക്കുന്നത് സ്പേസ് എക്സ്
തുടര്‍ന്നു വായിക്കുക
16420211bag
ഗണപതിയുടെ രൂപത്തിലുള്ള ബാഗിന്റെ വില്‍പ്പന നിര്‍ത്തി
തുടര്‍ന്നു വായിക്കുക
11420216rock
റോക്ക് യുഎസ് പ്രസിന്റാകണമെന്ന് സര്‍വേ റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us