Today: 26 Sep 2018 GMT   Tell Your Friend
Advertisements
വിമാന എന്‍ജിന്‍ പൊട്ടിത്തെറിച്ചു; യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
Photo #1 - America - Otta Nottathil - 18420189

ന്യൂയോര്‍ക്ക്: വിമാന എന്‍ജിന്‍ പൊട്ടിത്തെറിച്ച് ഒരു കഷണം പതിച്ച് ജനാല പൊട്ടി. ഇതുവഴി ശക്തമായ വായുമര്‍ദത്തില്‍ പുറത്തേക്കു വലിച്ചെടുക്കപ്പെട്ട യാത്രക്കാരിയെ സഹയാത്രികര്‍ കഷ്ടിച്ച് തിരികെ വലിച്ചു കയറ്റി.

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ് 737~700 വിമാനത്തിലാണ് അപകടം. ന്യൂയോര്‍ക്കില്‍നിന്നു ഡാളസിലേക്കു പുറപ്പെട്ട വിമാനത്തിന്റെ ഇടതുവശത്തെ എന്‍ജിനാണ് പൊട്ടിത്തെറിച്ചത്.

വെസ്റേറണ്‍ പെന്‍സില്‍വേനിയയ്ക്കു മുകളിലൂടെ പറക്കുമ്പോഴായിരുന്നു അപകടം. 143 യാത്രക്കാര്‍ ഈ സമയം വിമാനത്തിലുണ്ടായിരുന്നു. ജനാലയ്ക്കടുത്തിരുന്ന യാത്രക്കാരിയാണ് അതുവഴി പുറത്തേക്കു വലിച്ചെടുക്കപ്പെട്ടത്.

ഒറ്റ എന്‍ജിനുമായി പത്ത് മിനിറ്റോളം പറന്ന ശേഷം വിമാനം ഫിലാഡെല്‍ഫിയ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
- dated 17 Apr 2018


Comments:
Keywords: America - Otta Nottathil - 18420189 America - Otta Nottathil - 18420189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us