Today: 12 Dec 2019 GMT   Tell Your Friend
Advertisements
വെടിയൊച്ചയടങ്ങാതെ അമേരിക്ക; ഇക്കുറി ന്യൂ ഓര്‍ലിയന്‍സില്‍
Photo #1 - America - Otta Nottathil - 21220196shoot

വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവയ്പ്പ്. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

വിനോദസഞ്ചാര കേന്ദ്രമായ ഫ്രഞ്ച് ക്വാര്‍ട്ടറിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ആ സമയത്തും ഇവിടെ നല്ല തിരക്കായിരുന്നതിനാല്‍ വെടിവെപ്പ് നടത്തിയ ആളെ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ആരെയും അറസ്ററ് ചെയ്തിട്ടില്ലെന്നും സമയോചിതമായി ഇടപെട്ടെന്നും ന്യൂ ഓര്‍ലിയന്‍സ് പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.
- dated 02 Dec 2019


Comments:
Keywords: America - Otta Nottathil - 21220196shoot America - Otta Nottathil - 21220196shoot,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us