Today: 20 Oct 2019 GMT   Tell Your Friend
Advertisements
ഹൗഡി മോദിക്ക് ഹൂസ്റ്റണ്‍ ഒരുങ്ങി
Photo #1 - America - Otta Nottathil - 219201910modi

ഹൂസ്ററണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനുള്ള ഹൗഡി മോദി പരിപാടിക്ക് യുഎസ് നഗരമായ ഹൂസ്ററണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. എന്‍.ആര്‍.ജി. സ്റേറഡിയത്തില്‍ ഇന്ത്യന്‍സമയം ഞായറാഴ്ച വൈകീട്ടാണ് "ഹൗഡി മോദി'യെന്ന് പേരിട്ടിട്ടുള്ള റാലി.

നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്ന പരിപാടിയില്‍ അമ്പതിനായിരത്തിലേറെപ്പേരാണ് പങ്കെടുക്കുക. ഇതില്‍ സുപ്രധാനമായ ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ട്രംപ് നല്‍കിയിരിക്കുന്ന സൂചന.

ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്താനും സമാന താത്പര്യങ്ങള്‍ കണ്ടെത്താനും പിന്തുണയ്ക്കാനുമായി ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള ശ്രമമാണ് ഹൗഡി മോദി പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു.
- dated 21 Sep 2019


Comments:
Keywords: America - Otta Nottathil - 219201910modi America - Otta Nottathil - 219201910modi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020197johmsons
ബേബി പൗഡറില്‍ ആസ്ബസ്റേറാസ്; ജോണ്‍സണ്‍സ് 33000 ടിന്നുകള്‍ തിരികെവിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
181020196pelosi
നാന്‍സി പെലോസി വൃദ്ധയായ രോഗി: ട്രംപ് Recent or Hot News
സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച് വാക്പോര്
തുടര്‍ന്നു വായിക്കുക
171020191sankar
നാലു പേരെ കൊന്ന് മൃതദേഹവുമായി ഇന്ത്യക്കാരന്‍ പോലീസ് സ്റ്റേഷനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
61020191us
യുഎസില്‍ തൊഴിലില്ലായ്മ കുറഞ്ഞു
തുടര്‍ന്നു വായിക്കുക
28920197reporter
വാര്‍ത്താ അവതാരകയെ ചുംബിച്ച യുവാവിനെതിരേ പീഡനക്കുറ്റം
തുടര്‍ന്നു വായിക്കുക
28920195singh
യുഎസിലെ ആദ്യ സിഖ് പോലീസുകാരന്‍ വെടിയേറ്റു മരിച്ചു
തുടര്‍ന്നു വായിക്കുക
27920198trump
ട്രംപിനു വീണ്ടും കുരുക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us