Today: 23 Jul 2017 GMT   Tell Your Friend
Advertisements
ഭൂമിയുടെ വലുപ്പമുള്ള ഏഴ് ഗ്രഹങ്ങള്‍ കണ്ടെത്തി
Photo #1 - America - Otta Nottathil - 23220179

ന്യൂയോര്‍ക്ക്: ഒരൊറ്റ നക്ഷത്രത്തെ വലം വയ്ക്കുന്ന, ഭൂമിയുടെ വലുപ്പമുള്ള ഏഴ് ഗ്രഹങ്ങളെ ബഹിരാകാശ ഗവേഷകര്‍ കണ്ടെത്തി. ഇവ ഏഴിന്റെയും ഉപരിതലത്തില്‍ ജല സാന്നിധ്യത്തിനു സാധ്യതയുള്ളതായാണ് വിലയിരുത്തല്‍.

എന്നാല്‍, ഇവയില്‍ മൂന്നു ഗ്രഹങ്ങളില്‍ മാത്രമാണ് ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ട്രാപ്പിസ്ററ്~1 എന്ന തണുപ്പന്‍ നക്ഷത്രത്തെയാണ് ഇവയെല്ലാം ഭ്രമണം ചെയ്യുന്നത്. ഭൂമിയില്‍നിന്ന് നാല്‍പ്പത് പ്രകാശവര്‍ഷം അകലെയാണിത്.

നാസയുടെ സ്പിറ്റ്സര്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഇവയെ നിരീക്ഷിച്ചത്.
- dated 22 Feb 2017


Comments:
Keywords: America - Otta Nottathil - 23220179 America - Otta Nottathil - 23220179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us