Today: 18 Jul 2018 GMT   Tell Your Friend
Advertisements
എച്ച്1 ബി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നു
Photo #1 - America - Otta Nottathil - 24201809

വാഷിങ്ടണ്‍: യുഎസില്‍ ജോലി ചെയ്യാനുള്ള എച്ച്1 ബി വിസ അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കുന്നു. ഇക്കുറി മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശം.

ഇന്ത്യയില്‍നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്കും മറ്റും ഏറ്റവുമധികം ആവശ്യം വരുന്നത് എച്ച്1 ബി വിസയാണ്. വിദേശ പ്രൊഫഷനലുകള്‍ക്ക് യുഎസില്‍ ജോലി ചെയ്യാനാണ് ഈ വിസ നല്‍കുന്നത്.

പ്രതിവര്‍ഷം 65,000 പേര്‍ക്കു മാത്രമാണ് ഈയിനത്തിലുള്ള വിസ അനുവദിക്കകുക. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ക്വോട്ട പൂര്‍ത്തിയാകുന്നതാണ് പതിവ്. ഒക്ടോബറിലായിരിക്കു ഇതിന്റെ പ്രോസസിങ് ആരംഭിക്കുക.
- dated 02 Apr 2018


Comments:
Keywords: America - Otta Nottathil - 24201809 America - Otta Nottathil - 24201809,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us