Today: 25 Sep 2017 GMT   Tell Your Friend
Advertisements
ഇന്ത്യക്കാരനായ സിഇഒയ്ക്ക് ട്രംപ് അനുകൂലിയുടെ അവഹേളനം
Photo #1 - America - Otta Nottathil - 248201710

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ സിഇഒയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വനിതാ അനുയായി അവഹേളിച്ചെന്ന് പരാതി. തന്നെ ഫക്കിങ് ഇന്ത്യന്‍ പിഗ് എന്ന വിളിക്കുന്നതിന്റെ യുട്യൂബ് ഓഡിയോ പുറത്തുവിട്ടിരിക്കുന്നത് ജിഎംഎം നോണ്‍സ്റ്റിക് കോട്ടിങ്സ് സിഇഒ രവീണ്‍ ഗാന്ധിയാണ്.

ട്രംപിന്റെ സാമ്പത്തിക അജന്‍ഡയ്ക്കെതിരേ ലേഖനമെഴുതിയതാണത്രെ ട്രംപിന്റെ അനുയായിയെ പ്രകോപിപ്പിച്ചത്. ട്രംപിനെ അനുകൂലിക്കുന്നില്ലെങ്കില്‍ ഇന്ത്യയിലേക്കു തിരിച്ചു പൊയ്ക്കൊള്ളാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.

യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലിയെ ട്രംപിന്റെ അനുയായി ബംഗ്ളാദേശി മാലിന്യം എന്നു വിശേഷിപ്പിക്കുന്നതും ഓഡിയോയില്‍ വ്യക്തമാണ്. ബുദ്ധ പ്രതിമകളൊക്കെ താന്‍ തകര്‍ക്കുമെന്നും അവര്‍ പറയുന്നു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഓഡിയോ പതിനായിരത്തിലധികം പേര്‍ കേട്ടു കഴിഞ്ഞു. ഇന്ത്യ ബുദ്ധിസ്ററ് രാജ്യമാണെന്ന മട്ടിലാണ് സ്ത്രീ സംസാരിക്കുന്നത്.
- dated 24 Aug 2017


Comments:
Keywords: America - Otta Nottathil - 248201710 America - Otta Nottathil - 248201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
219201710
ട്രംപിന്റെ ഭീഷണിയെ പട്ടി കുരയ്ക്കുന്നതിനോട് ഉപമിച്ച് കൊറിയ Recent or Hot News
തുടര്‍ന്നു വായിക്കുക
209201710
ഭീഷണിപ്പെടുത്തിയാല്‍ നശിപ്പിച്ചു കളയും: കൊറിയന്‍ നേതാവിനോട് ട്രംപ് Recent or Hot News
ഐക്യരാഷ്ട്ര സഭയിലെ ആദ്യ പ്രസംഗത്തില്‍ ഇറാനും വെനിസ്വേലയ്ക്കും വിമര്‍ശനം തുടര്‍ന്നു വായിക്കുക
19920177
കറുത്ത വര്‍ഗക്കാരനെ അപമാനിച്ച നാസിക്ക് മര്‍ദനം Recent or Hot News
തുടര്‍ന്നു വായിക്കുക
129201710
ഇര്‍മ ഭീകര രാക്ഷസന്‍: ട്രംപ്
തുടര്‍ന്നു വായിക്കുക
12920179
യുഎസ് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി
തുടര്‍ന്നു വായിക്കുക
119201710
ഇര്‍മ താണ്ഡവം തുടങ്ങി; യുഎസില്‍ മൂന്നു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
7920179
യുഎസില്‍ ഡാക പദ്ധതി നിര്‍ത്തലാക്കുന്നതില്‍ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us