Today: 19 Dec 2018 GMT   Tell Your Friend
Advertisements
ലോകത്തെ ഏറ്റവും വലിയ ക്രൂസ് കപ്പല്‍ കന്നിയാത്രയ്ക്കൊരുങ്ങുന്നു

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് കന്നി യാത്രയ്ക്കുള്ള അവസാന മിനുക്കു പണികളില്‍. എംപയര്‍ സ്റേററ്റ് ബില്‍ഡിങ്ങിനോളമാണ് ഇതിന്റെ വലുപ്പം.

സിംഫണി ഓഫ് ദ സീസ് എന്ന കപ്പല്‍ ഫ്രഞ്ച് കപ്പല്‍ നിര്‍മാതാക്കളായ എസ്ടിഎക്സാണ് യുഎസ് വമ്പന്‍മാരായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിനു കൈമാറിയത്.

ചെലവ് 1.35 ബില്യന്‍ ഡോളര്‍. 228,000 ടണ്‍ ആണ് കപ്പലിന്റെ ഭാരം. നീളം 362 മീറ്റര്‍. രണ്ടു വര്‍ഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2200 ജീവനക്കാര്‍ ഉള്‍പ്പെടെ 8000 പേര്‍ക്ക് ഇതില്‍ കയറാം.

സിപ് വയര്‍, ഐസ് റിങ്ക്, മിനി ഗോള്‍ഫ് കോഴ്സ്, കൈ്ളംബിങ് വോള്‍സ്, സര്‍ഫ് സിമുലേറ്റര്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തുടങ്ങിയവയൊക്കെ ഇതിലുണ്ട്.
Photo #1 - America - Otta Nottathil - 2632018
 
Photo #2 - America - Otta Nottathil - 2632018
 
Photo #3 - America - Otta Nottathil - 2632018
 
Photo #4 - America - Otta Nottathil - 2632018
 
Photo #5 - America - Otta Nottathil - 2632018
 
- dated 26 Mar 2018


Comments:
Keywords: America - Otta Nottathil - 2632018 America - Otta Nottathil - 2632018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us