Today: 25 Mar 2017 GMT   Tell Your Friend
Advertisements
വാഹനം ഇടിച്ചു കയറ്റി കേസില്‍ ഒരാള്‍ അറസ്ററില്‍
Photo #1 - America - Otta Nottathil - 27220173

വാഷിങ്ടണ്‍: ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ക്രീവ് ഓഫ് എന്റിമിയോണ്‍ പരേഡ് കാണാനത്തെിയവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

സംഭവത്തില്‍ കുട്ടികളടക്കം 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിടിയിലായ ആള്‍ മദ്യപിച്ചാണോ വണ്ടിയോടിച്ചതെന്ന് പരിശോധിച്ചുവരുകയാണെന്ന് പൊലീസ് മേധാവി മിഷേല്‍ ഹാരിസണ്‍ പറഞ്ഞു. നേരത്തെ സംഭവം ഭീകരാക്രമണമാണെന്ന് സംശയിച്ചിരുന്നു. എന്നാല്‍, പൊലീസ് ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രതി മദ്യപിച്ച് വണ്ടിയോടിച്ചതാവാം അപകടകാരണമെന്നാണ് പൊലീസിന്റെ വാദം.
- dated 26 Feb 2017


Comments:
Keywords: America - Otta Nottathil - 27220173 America - Otta Nottathil - 27220173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us