Today: 22 Jul 2019 GMT   Tell Your Friend
Advertisements
കുടിയേറ്റം നിയന്ത്രിക്കാന്‍ ട്രംപിന്റെ പുതിയ ഉത്തരവ്
Photo #1 - America - Otta Nottathil - 27420194trump
വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ പുത്തന്‍ ഉത്തരവുമായി അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ദേശസുരക്ഷയുടെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദീകരണം.

അഡ്മിഷന്‍ ബോണ്ട് സമ്പ്രദായം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ബിസിനസുകാരെയും ടൂറിസ്ററുകളായെത്തുന്ന സന്ദര്‍ശകരെയും കുടിയേറ്റക്കാരല്ലാത്ത വിസയുള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഇത്. സ്വദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ നീക്കം. ഏറ്റവും കൂടുതല്‍ ഇത് ബാധിക്കുക ഇന്ത്യാക്കാരെയാണ്.

ഈ ഉത്തരവില്‍ പെട്ടെന്നുള്ള നിയന്ത്രണങ്ങളൊന്നും പറയുന്നില്ലെങ്കിലും 120 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന് നല്‍കാന്‍ യുഎസ് ഏജന്‍സികള്‍ ആവശ്യപ്പെട്ടു.
- dated 27 Apr 2019


Comments:
Keywords: America - Otta Nottathil - 27420194trump America - Otta Nottathil - 27420194trump,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
227201910priest
ഇന്ത്യന്‍ പുരോഹിതന് ന്യൂയോര്‍ക്കില്‍ മര്‍ദനം Recent or Hot News
തുടര്‍ന്നു വായിക്കുക
regn_closed_now_without_accommodation_continued
സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ക്ളോസ് ചെയ്തു; ഇനി രജിസ്ട്രഷന്‍ വിത്തൗട്ട് അക്കോമഡേഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
syro_match_convention_2019
പരസ്പരം അറിയാം, സൗഹൃദം പങ്കുവയ്ക്കാം; 'സീറോ മാച്ച്' പോര്‍ട്ടലുമായി ഹൂസ്ററണ്‍ കണ്‍വന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
rajamma_abraham
രാജമ്മ അബ്രഹാം നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
conference_end_toady
ക്രിസ്തു അടിസ്ഥാനമിട്ട വിശുദ്ധ വഴികളിലൂടെ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ്, സമാപനം ഇന്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
19720198heat
ലോകം കടന്നുപോയത് ചരിത്രത്തിലെ ചൂടേറിയ ജൂണിലൂടെ
തുടര്‍ന്നു വായിക്കുക
15720198netaji
നേതാജിയുടെ ചിത്രമുള്ള ടീഷര്‍ട്ട്: യുഎസില്‍ വിവാദം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us