Today: 22 Aug 2017 GMT   Tell Your Friend
Advertisements
സൗരയൂഥത്തിനു പുറത്ത് ഉപഗ്രഹം കണ്ടെത്തി
Photo #1 - America - Otta Nottathil - 28720175
വാഷിങ്ടണ്‍: സൗരയൂഥത്തിനു പുറത്ത് ഗ്രഹങ്ങളെ കണ്ടെത്തുന്നത് ഇപ്പോള്‍ വലിയ വാര്‍ത്തയല്ല. എക്സോ പ്ളാനറ്റുകള്‍ എന്ന പേരില്‍ ഇവയില്‍ പലതും പ്രശസ്തമായിക്കഴിഞ്ഞു. ഇവയില്‍ എവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടോ എന്നുള്ള പഠനങ്ങളും പുരോഗമിക്കുകയാണ്.

എന്നാല്‍, സൗരയൂഥത്തിനു പുറത്ത് ഇതാദ്യമായി ഒരു ഉപഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. എക്സോമൂണ്‍ എന്നാണ് ഇവയെ വിളിക്കുന്നത്. നമ്മുടെ സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രമായ നെപ്റ്റ്യൂണിനോളം വലുപ്പമാണ് ഇതിനു കണക്കാക്കുന്നത്. വ്യാഴത്തോളം വലുപ്പമുള്ളൊരു ഗ്രഹത്തെ ഇതു ഭ്രമണം ചെയ്യുന്നു.

നാസയുടെ കെപ്ളര്‍ സ്പേസ് ടെലിസ്കോപ്പാണ് ഇങ്ങനെയൊരു ഉപഗ്രഹത്തെക്കുറിച്ച് സൂചനകള്‍നല്‍കിയിരിക്കുന്നത്. ഹബിള്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷണങ്ങള്‍ തുടരും.

നിലവില്‍ മൂവായിരത്തിലേറെ എക്സോ പ്ളാനറ്റുകളെ കണ്ടെത്തിക്കഴിഞ്ഞു. ഇതിനു സമാന്തരമായി എക്സോമൂണുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിച്ചു വരുകയായിരുന്നു.
- dated 27 Jul 2017


Comments:
Keywords: America - Otta Nottathil - 28720175 America - Otta Nottathil - 28720175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
218201710
ആണവയുദ്ധ ഭീഷണിയുമായി ഉത്തര കൊറിയ Recent or Hot News
തുടര്‍ന്നു വായിക്കുക
12820172
യുഎസ് സൈന്യം സര്‍വസജ്ജം ഉത്തര കൊറിയയ്ക്ക് വീണ്ടും ട്രംപിന്റെ ഭീഷണി
ഉത്തര കൊറിയയ്ക്ക് വീണ്ടും ട്രംപിന്റെ ഭീഷണി തുടര്‍ന്നു വായിക്കുക
118201710
യുഎസ് പ്രതിരോധ കേന്ദ്രത്തിനു മുകളില്‍ റഷ്യന്‍ വിമാനം
തുടര്‍ന്നു വായിക്കുക
11820174
കൊറിയയ്ക്കെതിരായ ഭീഷണിക്കു ശക്തി പോരെന്ന് ട്രംപ്
തുടര്‍ന്നു വായിക്കുക
108201710
ഗൂഗ്ളിനെതിരേ പരാതി നല്‍കാന്‍ വനിതാ ജീവനക്കാര്‍
തുടര്‍ന്നു വായിക്കുക
10820177
ഫ്ളഷ് ചെയ്യാന്‍ മറന്നത് കള്ളനു വിനയായി
തുടര്‍ന്നു വായിക്കുക
9820179
9/11 ആക്രമണത്തില്‍ മരിച്ചയാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us